ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Malayala Aram Padapusthakam 1927.pdf/192

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

186 ങ്ങൾ, മരസ്സാമാനങ്ങൾ, മുതലായവയെ വാങ്ങുകയും ചെ യ്യുന്നു. ഇങ്ങനെ ഒരുവനും ആവശ്യങ്ങൾ പലതുണ്ട ങ്കിലും, പലർക്കും ആവശ്യമുള്ളതും തനിക്കു പ്രത്യേകം സൗകര്യമുള്ളതും ആയ ഒരേ വിഷയത്തിൽ തന്നെ ഏർ പ്പെട്ടിരിക്കുന്നതിനു കൃത്യവിഭജനം' എന്നു പറയുന്നു. ക തവിഭജനത്തിന്റെ വ്യാപ്തിയോടുകൂടി, ഓരോരുത്തനും ഓരോ പ്രത്യേക തൊഴിൽ ശീലിക്കയും അതേ തൊഴിലി ൽ തന്നെ നിത്യവും ഏർപ്പെടുകയും ചെയ്യുന്നതുകൊണ്ടു പ്രയത്നഫലം വളരെ വർദ്ധിച്ചിട്ടുണ്ടു്. അവനവൻ ക ർമ്മകുശലതയുടെ എത്രയോ തുഛമായ ഒരു ഭാഗം മാത്ര മേ തനതാവശ്യത്തിനു വേണ്ട സാമാനങ്ങൾ ഉണ്ടാക്കു അതിനായി ഓരോരുത്തനും ഉപയോഗിക്കുന്നു. മിക്ക പ്പോഴും, എന്നു വേണ്ട, എല്ലായ്പോഴും തന്നെ, അന്യന്മാ ർക്കുവേണ്ടി അധ്വാനിച്ചു പ്രതിഫലം പറ്റുകയും, ആ ആദായംകൊണ്ട് ഉപജീവനം കഴിക്കയും ആണു നാം ചെയ്യുന്നത്. 617) ഒരാളോ ഒരു സമുദായമോ ഏതെങ്കിലും ഒരു പദാ ർത്ഥത്തിന്റെ ഉൽപത്തിയിൽ മാത്രം ഏകതാനമായി പ്രവർത്തിക്കുന്നതിനും, അതിൽ വൈദഗ്ദ്ധ്യം സമ്പാദി ക്കുന്നതിനും, സംഗതിയാകുന്നതു യാദൃച്ഛികമായിട്ടല്ല. മ ണ്ണിന്റെ ഗുണവും ശീതോഷ്ണാവസ്ഥകളും മറ്റും ഓരോ പ്രദേശത്തും കാലത്തും ഓരോ മാതിരിയിലാണു. ദേശകാ ലാവസ്ഥകൾ അനുസരിച്ച്, വിളവുകൾക്കു ഭേദമുണ്ടെന്നു നമുക്കറിയാമല്ലൊ. നമ്മുടെ രാജ്യത്തു ൽ ഗോതമ്പും ആണു പ്രധാനമായി കൃഷി ചെയ്യുന്നത്. നമ്മുടെ രാജ്യത്തു തന്നെയും, കായലോരത്തു റബ്ബർ തേയി പഞ്ചാബി

"https://ml.wikisource.org/w/index.php?title=താൾ:Malayala_Aram_Padapusthakam_1927.pdf/192&oldid=224212" എന്ന താളിൽനിന്ന് ശേഖരിച്ചത്