160 ദിവസം ആ ശരീരത്തിന്റെ കണ്ഠപ്രദേശത്തിൽ ആ ലിംഗനം ചെയ്തു. ഉടൻ തന്നെ ചന്ദ്രാപിഡനിൽ ജീവ ചൈതന്യം സ്മരിച്ചു. പ്രത്യജീവിതനായി അദ്ദേഹം എഴുന്നേറ്റിരുന്നു. കശരീരത്തെ ഉപേക്ഷിച്ചു ന്ദ്രാപീഡൻ ആത്മാവു സ്വകീയമായ പൂർവ്വശരീര ത്തിൽ തന്നെ പ്രവേശിച്ചു. കപിലനോടുകൂടി പുണ്ഡ രീകനും അവിടെ വന്നുചേർന്നു. കാദംബരിക്കും മഹാ ശ്വേതയും മുണ്ടായ സന്തോഷം വാചാമഗോചരമെന്നല്ലാ തെ എന്തു പറയുന്നു. പത്രലേഖ മാത്രമെവിടെ എന്നു കാദംബരി ചോദിച്ചതിനു പത്രലേഖ സാക്ഷാൽ രോഹി ണിയായിരുന്നെന്നും അവൾ തന്റെ ആജ്ഞയനുസരിച്ച നക്ഷത്രലോകത്തേക്കു മടങ്ങിപ്പോയി എന്നും ചന്ദ്രാപ ഡൻ മറുപടി പറഞ്ഞു. താരാപീഡൻ, ശുകനാസൻ മുതൽ പേരും ആനന്ദ ത്തിൽ നിമഗ്നരായി. ചിത്രരഥനും ഹാസനും സ്വജനപ രിവാര സമേതം വർത്തമാനങ്ങൾ അറിഞ്ഞു പുറപ്പെട്ടു വന്നു. അന്യാദൃശമായ ആഹ്ലാദത്തിനു ആകരമായി അ തീരദേശം പ്രകാശിച്ചു. കാദംബരിയെ ചന്ദ്രാപീഡ നും, മഹാതയെ പുണ്ഡരീകനും ഗുരുജനങ്ങളുടെ അ നുഗ്രഹത്തോടും രാജാകോചിതമായ മഹോത്സവാഡം ബരത്തോടും കൂടി വിവാഹം കഴിച്ചു. അവർ ഹേമകൂടത്തി ലും ഉജ്ജയിനിയിലും മാറി മാറി താമസിക്കയും, വിവിധ ങ്ങളായ ക്രീഡാവിനോദങ്ങളിൽ തൽപരരായി മനോഭി ലാഷങ്ങൾ സാധിച്ചു വളരെക്കാലം സുഖിച്ചിരിക്കയും ചെയ്തു.
- 10ഉദ്ധരിച്ചതിൽ പിഴവ്:
<ref>റ്റാഗിനു</ref>എന്ന അന്ത്യറ്റാഗ് നൽകിയിട്ടില്ല</ref>