ജകുമാരനിൽനിന്നു ജീവചൈതന്യം നിർഗ്ഗമിച്ചതായി കു ണ്ടു് ആശ്രമവാസികളെല്ലാം ആർത്തരായിത്തീർന്നു. അങ്ങനെയിരിക്കേ ചന്ദ്രാപീഡൻ അച്ഛോദ തീര ത്തു വരുമെന്നു പത്രലേഖ പറഞ്ഞറിഞ്ഞ കാദംബരി, പ ത്രലേഖാദികളോടുകൂടി ആശ്രമത്തിൽ വന്നുചേർന്നു. പ്ര ണയകോവിലാസം അഭിനയിക്കുവാൻ നിശ്ചയിച്ച വ ന്ന കാദംബരിക്ക്, പ്രിയതമൻ പ്രാണശൂന്യനായി കിട ക്കുന്നതു കണ്ടപ്പോളുണ്ടായ വ്യസനം എത്രമാത്രമായിരുന്നു എന്നെങ്ങനെ പറയുന്നു. ജീവിതം മരണം പോലെ സങ്കട മായും, മരണം ജീവിതം പോലെ മനോഹരമായും, ഗന്ധർവ രാജപുത്രിക്കു തോന്നി. അവൾ ആത്മഹത്യാ സാഹസത്തി ന് ഒരുങ്ങിയിരിക്കേ, അവിടെ ചന്ദ്രകാന്തി പ്രസരിച്ച തുപോലെ പ്രകാശം പരന്നു.മാതയൂം പുണ്ഡരീ നോടു സമാഗമം ഉണ്ടാകുമെന്നും, ചന്ദ്രാപീഡൻ കുുറെ ഉറ ങ്ങിയതുപോലെ കിടന്നശേഷം കാദംബരീവല്ലഭനായി ഭ വിക്കുമെന്നും, അതുകൊണ്ടു് അദ്ദേഹത്തിന്റെ ശരീരം സൂ ക്ഷിച്ചു കൊള്ളണമെന്നും ഒരു ദിവ്യപുരുഷൻ ആകാശ ത്തു നിന്നു പറഞ്ഞശേഷം മറഞ്ഞുപോയതു് അവർ ക ണ്ടു. ആശ്ചര്യകരമായ ആകാശവാക്യം കേട്ടു പത്രലേഖ യു, ബോധം വീണു. അവൾ എഴുന്നേറ്റു സമീപത്തു നി ന്നിരുന്ന ഇന്ദ്രായുധത്തോടുകൂടി അച്ഛാദ സരസ്സിൽ മു ഴുകി. എന്തൊരാശ്ചര്യം. സരസ്സിൽനിന്നു കപിലൻ പൊന്തിവന്നു. മുനികുമാരൻ മഹാശ്വേതയുടെ അടുക്കൽ വന്ന് അവർ തമ്മിൽ വേർപിരിഞ്ഞതുമുതലുള്ള സംഭവ ങ്ങൾ ഇങ്ങനെ പറഞ്ഞുകേൾപ്പിച്ചു: പുണ്ഡംരീകനെ
താൾ:Malayala Aram Padapusthakam 1927.pdf/159
ദൃശ്യരൂപം