ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Malayala Aram Padapusthakam 1927.pdf/156

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

150 ക്കൊള്ളാമെന്നു ഏറുകൊണ്ടു താൻ വന്നിരിക്കയാണ ആ പത്രലേഖ അറിവില്ല. കാദംബരീകാംക്ഷകൊണ്ടു നിർജ്ജിതനായിരുന്ന ചന്ദ്രാപീഡൻ പത്രലേഖ പറഞ്ഗപാഞ തുകേട്ടു തർജ്ജിതനായി ധരിച്ച്, ഉടനെ പുറപ്പെടുന്നതി ന സന്നദ്ധനായിരുന്നെങ്കിലും, പിതൃഭവനത്തിൽ നിന്നു പിരിയുവാൻ നിവൃത്തിയില്ലാതെ വിഷമിച്ചു. കുറേ ക{{ചട്ടം-ഉപശീർഷകം| ഴിഞ്ഞപ്പോൾ കേയൂരകൻ വന്നുചേർന്നു. കാദംബരി പ റഞ്ഞയച്ചിട്ടു താൻ വന്നതല്ലെന്നും, അനുരാഗബാധകൊത ണ്ട് ആയുഷ്കാലത്തിന്റെ സീമാസമീപസ്ഥയായ ആക സാധുകന്യ കയെ രാജകുമാരൻ സന്ദർശിച്ചു തടഞ്ഞു നി ർത്തിയില്ലെങ്കിൽ, പിന്നെ വിചാരിച്ചാൽ ഫലമില്ലെന്നും മററും ആയിരുന്നു അയാളുടെ നിവേദനം. പ്രിയാ ജന ത്തിന്റെ ആപൽക്കരമായ അവസ്ഥാന്തരപ്രാപ്തികേട്ട്, പിതൃഭക്തിമയമായ ബന്ധസ്തംഭത്തിൽനിന്നു കെട്ടു പൊ ട്ടിച്ചു പുറപ്പെടുന്നതിനു രാജകുമാരൻ തീർച്ചയാക്കി. അ ങ്ങനെ ഇരിക്കേ, സേനാവിഭാഗത്തോടുകൂടി ശാപാ യനൻ ഉജ്ജയിനി സമീപത്തെത്തിയിരിക്കുന്നു എന്ന വ ർത്തമാനം കേട്ടു ചന്ദ്രാപീഡൻ സന്തോഷിച്ചു. വൈശം പായനൻ വന്നുചേർന്നാൽ കാദംബരീ ദർശനത്തിനു വ ല്ല കൗശലവുമുണ്ടാകും. മനോരഥത്തിനു പല്ലാങ്കുരമുണ്ടാ യതുപോലെ ദീർഘനിശ്വാസം ചെയ്തുകൊണ്ട്, പത്ര ലേഖയും മേഘനാദനും കേയൂരകനോടുകൂടി ഉടനെ മ കൂടത്തിലേക്കു പുറപ്പെട്ടുകൊള്ളുവാനും, വൈശംപായന നെ കണ്ടുകൊണ്ടു പുറകേ താനും എത്തുന്നതാണെന്നും പറഞ്ഞ് അദ്ദേഹം അവരെ മുമ്പ് അയച്ചു. അനന്തരം നഗരോപകണ്ഠത്തിൽ വൈശംപല

"https://ml.wikisource.org/w/index.php?title=താൾ:Malayala_Aram_Padapusthakam_1927.pdf/156&oldid=224775" എന്ന താളിൽനിന്ന് ശേഖരിച്ചത്