ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Malayala Aram Padapusthakam 1927.pdf/128

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

122 തു്. കൊല്ലം വൻ-നുശേഷം അവർ കൊടുങ്ങല്ലൂർ കോ ട്ടയും ചേറ്റുവാ മണപ്പുറവും പിടിച്ചെടുത്തു, ആ വഴി സാ മൂതിരി കൊച്ചിയിലേക്കു കടക്കാതെ രക്ഷിച്ചു. ഈ നാ 'ലുള്ള യുദ്ധങ്ങളിൽ ഇടപെടാതെ കഴിക്കുവാൻ താൽപ ര്യമുണ്ടായിരുന്നെങ്കിലും അവർ കൊച്ചിയിലേക്കുവേണ്ടി മിക്കപ്പോഴും ഓരോ വഴക്കിൽ ഏർപ്പെടേണ്ടതായിട്ടാണി രുന്നത്. തെക്കു തിരുവിതാംകൂർ രാജാവിന്റെ ശക്തി വ ർദ്ധിച്ചുവന്നതോടുകൂടി, അതിനെ രോധിക്കുവാനും അവ ര മുതിർന്നു. കൊല്ലം ൯-ൽ ഡച്ചുകാർ ഇളയിടത്തു സ്വരൂപത്തിലേ കാര്യങ്ങളെ സംബന്ധിച്ചു ചെയ്ത പരി ശ്രമം മാർത്താണ്ഡവർമ്മ മഹാരാജാവുമായി നേരിട്ടു യു ാം തുടങ്ങുന്നതിനു സംഗതിയാക്കി. ഈ മത്സരത്തി ഈ പരിണാമമായി ആൽ മാവേലിക്കരെ വച്ച് ഒരു ഉടമ്പടി ഉണ്ടായി. ഈ ഉടമ്പടിപ്രകാരം ഡച്ചുകാര തിരുവിതാാകൂർ രാജാവിന് എതിരായി ആരെയും സ മായിക്കരുതെന്നും, ശത്രുക്കൾ എതിർക്കുന്നപക്ഷം അദ്ദേ ഹത്തെ സഹായിച്ചുകൊള്ളണമെന്നും വ്യവസ്ഥകൾ ചെ ഇങ്ങനെ അവരെക്കൊണ്ടുള്ള പ്രയോജനം ക്ഷയിച്ച തോടുകൂടി അവർക്ക് ഈ നാട്ടിലുണ്ടായിരുന്ന പ്രാമാ ണ്യവും അസ്തമിച്ചു. ഡച്ചുകാർ ഉദാസീനന്മാരാണെന്നു കണ്ടു സാമൂതി രി വീണ്ടും കൊച്ചിരാജ്യത്തിൽ കടന്നു. അദ്ദേഹത്തിൻറ സൈന്യങ്ങൾ ചേറ്റുവാ മണപ്പുറത്തുകൂടി പറവൂർ, ആല മുതലായ ദേശങ്ങളിലും, ഏനാമാക്കൽ വഴി തൃശ്ശിവ പേരൂരും എത്തി. ഡച്ചുകാരെ വശത്താക്കി തിരുവിതാം കൂറിനെ ആക്രമിക്കുവാനായിരുന്നു സാമൂതിരിയുടെ ഉദ്യ

"https://ml.wikisource.org/w/index.php?title=താൾ:Malayala_Aram_Padapusthakam_1927.pdf/128&oldid=224260" എന്ന താളിൽനിന്ന് ശേഖരിച്ചത്