പെരുമ്പടപ്പും നെടുവിരിച്ചു. <-117 ai കൊച്ചിരാജാവു പോർട്ടുഗീസുകാരോടുകൂടി വൈപ്പിലേ കടന്നു, ക്ഷേത്രസങ്കേതത്തിൽ അഭയം പ്രാപിച്ചു. കൊ ചിനഗരം ചുട്ടു നശിപ്പിച്ചും വൈപ്പിനെ നിരോധി ച്ചം കുറേക്കാലം പടവെട്ടി ഫലമുണ്ടാകാതെ സാമൂ തിരി തിരിച്ചുപോയി. ഇതിനു പകരം വീട്ടിയതു പോ ർട്ടുഗീസ് അമരാലായിരുന്ന ആൽബുക്കർക്കിന്റെ വര വിനുശേഷമായിരുന്നു. സാമൂതിരി കൊച്ചിയിൽ നിറുത്തി യിരുന്ന സൈന്യത്തെ ഓടിച്ച്, കൈവിട്ടുപോയ പ കശാല വീണ്ടെടുത്തശേഷം, ആൽബുക്കർക്കു ചെ വൈപ്പിൽ കടന്നു സാമൂതിരിയുടെ പക്ഷക്കാരനായ അ വിടത്തെ കളേയും ഭടന്മാരെയും കൊന്നു പല നാശ ങ്ങളും ചെയ്തു. അവിടെനിന്നും കുമ്പളത്തും, പിന്നീട് ഇ ടപ്പള്ളിയിലും ചെന്നു അയാൾ അവിടെയും പ്രതികാരം നടത്തി. ഈ ആനുകൂല്യത്തിനു പ്രതിഫലമായി, ആൽ ബുക്കർക്കിന്റെ അപേക്ഷാനുസരണം, കൊച്ചിയിൽ ഒ ആ കോട്ടകെട്ടുന്നതിനു രാജാവു പോർട്ടുഗീസുകാർക്ക് അ നുവാദം കൊടുത്തു. ആൽബുക്കർക്ക് ആയാണ്ടുതന്നെ തിരിച്ചുപോയി. ഉടനെ സാമൂതിരി ഒരു വലിയ സൈന്യവും കപ്പൽ പ ടയുമായി കൊച്ചി രാജ്യത്തു കടന്നു. അന്നു പോർട്ടുഗീസു കോട്ടയിൽ ഉണ്ടായിരുന്ന പച്ചിക്കൊ എന്നൊരാളാണു കൊച്ചിത്തമ്പുരാനെ പ്രോത്സാഹിപ്പിച്ചു ശത്രുക്കളെ എ തിർത്തതു്. സാമൂതിരിയുടെ പട കൊടുങ്ങല്ല വഴി കൊ ചിരാജ്യത്തേക്കു കടക്കുവാൻ ഒരുമ്പെട്ടതിൽ കമ്പല ടവിൽ വച്ചും പിന്നീടു പനങ്ങാട്ടു കടവിൽ വച്ചും ഒ രോ നാവികയുദ്ധം ഉണ്ടായി. ഇറാലി ദേശക്കാരായ @
താൾ:Malayala Aram Padapusthakam 1927.pdf/123
ദൃശ്യരൂപം