പാർവ്വതിയുടെ ശൈശവം സമ്മോദസ്ഥാപഭേദങ്ങൾ ചെയ്തുകൊ അമ്മയ്ക്കും മുന്മേഷമുള്ളിൽ വിളയിക്കും നിത്യവും വന്നു സേവിക്കുവോർക്കൊക്കെയും ഹൃദ്യവസ്തുക്കൾ കൊടുക്കുയന്ത്രിതം, നൃത്തഗീതാദികൾ ചെയ്തു സേവിച്ചുകൊ പരസ്ത്രീകൾ പോവാൻ തുടങ്ങുംവിധം അച്ഛനോടവിതത്തിലറിയിച്ചു. വിത്രാണനം ചെയ്തു നാളേ വരികെന്നു എത്രയും പ്രീതിപൂണ്ടങ്ങവർ പോയാലൊ രുരോഗമാളിമാരോടുമൊരുമിച്ചു നിത്യമായ് കണ്ടതും കേട്ടതും കുത്രയിൽ നൃത്തഗീതാദ്യമനുകരിച്ചീടുവാൻ. തച്ചരിതങ്ങളൊട്ടമ്മതൻ മുമ്പിലാ മറിയരുതെന്നുണ്ടു നിശ്ചയം. തൽക്ഷണമക്കോപ്പറിഞ്ഞു പത്നീമുഖാ ദക്ഷിണവാസനാം വിദ്യാസു താം സുതാം ശിക്ഷയിഷ്യൻ പിതാ സന്മുഹൂർത്തത്തി ലക്ഷരാഭ്യാസമാണ്ടിൽ തുടങ്ങി. സർവ്വലിപികൾ പഠിച്ചു ദൃഢമുട നവയസ്സിങ്കലിറക്കി തിരുമുടി ഉർവര ഭർത്താവു താനേ പഠിപ്പിച്ചു സർവ്വസാഹിത്യസംഗീതകലകളെ വാസനയെല്ലാറ്റിനും കണ്ടുപിതനായ് വേധനം ചെയ്തു കാതേഴാം വയസ്സിൽ 1091
താൾ:Malayala Aram Padapusthakam 1927.pdf/115
ദൃശ്യരൂപം