ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Malayala Aram Padapusthakam 1927.pdf/113

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പാർവ്വതിയുടെ ശൈശവം നാലഞ്ചു നാൾ കഴിഞ്ഞപ്പോളതിൽപരം മേളം തുടങ്ങിയതെന്തുചൊല്ലാവതും. കാന്തികലർന്നൊരു കണ്മയപ്പെൺപൈതൽ നീന്തി നടന്നിതു നീളെ നിരാകുലം. നിമ്നോന്നതങ്ങളറികയിലേതുമേ നിന്നോരപായങ്ങൾ നോക്കുകെന്നേവരൂ. കണ്ണൊരേടത്തു വഴുതിയെന്നാകിലോ ണ്ണിവൾ വീഴുമേ വല്ല കണക്കിലും. ചെറുമുലകുടിച്ചീടിനാലപ്പൊഴേ മുറ്റത്തുപോവാനിവൾക്കു കുതൂഹലം. പല്ലവപുഷ്പാഭിചാരത്തു കാൺകിലും നില്ലാ കൊതി, കൊത്തു കണ്ടതിൽ നെല്ലരിയുമിയുമിരിപ്പതിൽ നല്ല സമിവൾക്കേകീകരിക്കയിൽ പല്ല നാലഞ്ചുണ്ടുവന്നിട്ടതുകൊണ്ടു കല്ലും കടിപ്പാൻ മടിയില്ല കിട്ടുകിൽ ഇങ്ങനെ കൗതുകവാത്സല്യസംഭ്രമാ ഭംഗനമാർ കളോടമ്മ പറകയും തിങ്ങിനുമോദാലവർ ചെന്നെടുക്കയും മിംഗിതം പൈതൽക്കു മറെറാന്നു കാണുകയും മണ്ടി മറെറാനും കൊണ്ടക്കളിപ്പിച്ചു 107 കൊണ്ടുവന്നമ്മ തൻ കൈയിൽ കൊടുക്കയും da കൊഞ്ചിയും വച്ചുമെടുത്തും കളിപ്പിച്ചു. മഞ്ചു മാസം കഴിഞ്ഞെന്നു ഗിരിവരൻ മോദസമ്മേളിതം ജ്ഞാതി സമ്മാനമോ ജോദനപ്രാശനം ചെയ്തു യഥാവിധി

"https://ml.wikisource.org/w/index.php?title=താൾ:Malayala_Aram_Padapusthakam_1927.pdf/113&oldid=224244" എന്ന താളിൽനിന്ന് ശേഖരിച്ചത്