102 എങ്കിലും ഉദാഹരണത്തിനു ചില ശ്ലോകങ്ങൾ ഉ സഞ്ചാരിണീ ദീപശിഖ രാത്ര നരേന്ദ്ര മാർഗ്ഗാട്ട ഇവ പ്രദ വിവർണ്ണഭാവം സ സ ഭൂമി പാലം. ഇതു രഘുവംശം ഇന്ദുമതീസ്വയംബരഘട്ടത്തിലുള്ള ഒരു ശ്ലോകമാണു്. രാത്രികാലത്തു സഞ്ചരിക്കുന്ന ഒരു ദീപശിഖ പോലെ ആ ഇന്ദുമതി തനിക്ക് അഭീഷ്ടനായ ഭർത്താവിനെ വരണം ചെയ്യാൻ നടന്നുവന്നപ്പോൾ യാ തൊരു യാതൊരു രാജാവിനെ കടന്നു പോന്നുവോ, അത ഈ രാജാക്കന്മാർ രാജമാർഗ്ഗത്തിലുള്ള മാളികപോലെ വിവർണ്ണ ഭാവത്തെ പ്രാപിച്ചു എന്നാണു ശ്ലോകത്തിന ർത്ഥം. ദീപശിഖയുമായുള്ള സാദൃശ്യം കൊണ്ട് ഇന്ദുമ തിയുടെ സൗന്ദര്യ തേജസ്സ് ദ്യോതിപ്പിക്കപ്പെടുന്നു. പ തിയായി മഞ്ചങ്ങളിലിരുന്ന രാജാക്കന്മാരിൽ ഓരോരു ആരുടെയും പുരോഭാഗത്തു ആ യുവതി വരുമ്പോൾ അ വരെ വരിക്കുമെന്നു വിചാരിച്ച് ഓരോരുത്തർക്കുമുണ്ടായ മുഖപ്രകാശവും, പക്ഷേ വരിക്കാതെ കടന്നുപോകുമ്പോ ളുണ്ടായ മുഖ്യമാനിയും ഭംഗിയായി പ്രതിപാദിക്കപ്പെട്ടു. റോഡിൽ കൂടി ദീപവുമായി നടന്നാൽ ഇരുവശവുമുള്ള മാളികകളുടെ മുമ്പിൽ എത്തുമ്പോൾ അവ പ്രകാശിക്കു ന്നതും കടന്നു പോയാൽ അവ വീണ്ടുമിരുട്ടിലാകുന്നതും കണ്ടിട്ടുണ്ടല്ലോ. ആ ഉപമ ഇവിടെ സംഘടിപ്പിച്ച വി വക്ഷിതത്തെ സവിശേഷം വിശദീകരിച്ചിരിക്കുന്നു. “യമോപിവിലിഖൻ ഭൂമി, ദണ്ഡനാസ്തമി തത്വിഷ
താൾ:Malayala Aram Padapusthakam 1927.pdf/108
ദൃശ്യരൂപം