കാളിദാസൻ 95 സായകം പ്രയോഗിച്ചു. തപോനിഷ്ഠനായിരുന്ന ശിവ നു ഹൃദയം ചലിക്കുന്നതായി തോന്നി, തൃക്കണ്ണു തുറന്നു നോക്കിയപ്പോൾ കാമദേവനു നേത്രാഗ്നിജ്വാലയിൽ ശലത ലഭിച്ചു. ഹിമവാന്റെ പുത്രിയായ ഉമാദേവി ശിവൻ തന്നെ ഭർത്താവായി വരണമെന്നു നിഷ്ഠയോടെ തപസ്സുചെയ്തു. കാമദേവൻ ദഹിച്ചുപോയെങ്കിലും ശിവ നു ധൈര്യവതിയുണ്ടാകാതിരുന്നില്ല. പിന്നെ ശിവൻ പാർവ്വതിയെ വിവാഹം കഴിക്കയും പുത്രനായി സുബ്ര ഹ്മണ്യൻ ജനിക്കയും ചെയ്തു. ഇതാണു ത്തിലേ കഥയുടെ പ്രധാന ഭാഗം. കുമാരസംഭവ ശാപം നിമിത്തം പ്രിയതമയേ പിരിഞ്ഞു രാമ ഗിരിയിൽ താമസിക്കേണ്ടിവന്ന ഒരു യക്ഷൻ അളകാ പുരിയിൽ വസിച്ചിരുന്ന സ്വപ്രിയതമയുടെ അടുക്കലേ കു് ഒരു മേഘം മുഖാന്തരമായ സന്ദേശമാണ് മേഘ സന്ദേശത്തിലേ വിഷയം. സന്ദേശഹരനായ 829010 പോകുന്ന മാർഗ്ഗത്തിലുള്ള നഗരങ്ങളും സ്ഥലങ്ങളും മറ്റും രസരണമയമായി ഈ ഖണ്ഡകാവ്യത്തിൽ വർണ്ണി ക്കപ്പെട്ടിരിക്കുന്നു. രഘുവംശത്തിലേ വിഷയം ദിലീപൻ തുടങ്ങി അ നുസൃതമായി അഗ്നിവർണ്ണൻ വരെയുള്ള സൂര്യവംശരാജം ക്കന്മാരുടെ ചരിത്രമാകുന്നു. ദിലീപൻ, രഘു, അജൻ, ദശ രഥൻ, ശ്രീരാമൻ മുതൽ പേരുടെ കഥ ഇതിൽ എത്രയോ ചമൽക്കാരമായി പ്രതിപാദിക്കപ്പെട്ടിരിക്കുന്നു. ശ്രീരാമ നെ അധിഷ്ഠാനമാക്കി, രാമായണം കഥ മുഴുവൻ ഈ കാ വിത്തിൽ കവി സംഗ്രഹിച്ചിട്ടുണ്ട്. ഋതു സംഹാരമെന്നു വസന്താരികളായ ആറ് ഋതുക്കളുടെയും ഒരു വർണ്ണനയാ
താൾ:Malayala Aram Padapusthakam 1927.pdf/101
ദൃശ്യരൂപം