ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Malayala Aram Padapusthakam 1927.pdf/100

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

94 സന്ദേശം, രഘുവംശം, ഋതുസംഹാരം എന്നുനാലുകാര്യങ്ങ ളും, മാളവികാഗ്നിമിത്രം, വിക്രമോർവ്വശീയം, അഭിജ്ഞാ നശാകുന്തളം എൻ മൂന്നു നാടകങ്ങളുമാണു്. തബോധം എന്നൊരു ഛന്ദശ്ശാസ്ത്രപ്രബന്ധവും അദ്ദേഹത്തിൻറ കൃതിയാണെന്നു പലരും വിശ്വസിക്കുന്നു. നവോദയമെ ന യമകകാവ്യം കാളിദാസകൃതിയാണെന്നു ചിലർ പറ യാറുണ്ടെങ്കിലും, ആ അഭിപ്രായം സ്വീകാരയോഗ്യമല്ല. മേഘസന്ദേശം, ഋതുസംഹാരം, മാളവികാഗ്നിമിത്രം, ഈ പ്രബന്ധങ്ങളിലെ വിഷയം ഉൽപാടം' അതായതു കവി. തന്നെ കണ്ടുപിടിച്ചിട്ടുള്ളതും മറ്റുള്ളവയിലേ ഇതി ം പുരാണാദി പ്രസിദ്ധമാകയാൽ പ്രഖ്യാതവുമാക ന്നു. പക്ഷേ പ്രഖ്യാതമായ കഥാവസ്തുവിലും കാളിദാസ ൻ പല ഭേദഗതികൾ ചെയ്തിട്ടുണ്ടു്. കുമാരസംഭവം കാവ്യം മുഴുവൻ കാളിദാസൻ തിയല്ലെന്നു പലർക്കും അഭിപ്രായമുണ്ട്. ശിവൻ ഭാ ര്യയായിരുന്ന ദാക്ഷായണി ദക്ഷയാഗത്തിൽ ദഹിച്ച ശേഷം, ശിവൻ വിരക്തനായി തപസ്സ് ചെയ്യാൻ തുടങ്ങി. അങ്ങനെയിരിക്കേ താരകാസുരന്റെ ഉപദ്രവംകൊണ്ടു ദേവന്മാർ വളരെ വലഞ്ഞു. ശിവൻ പുത്രനാലല്ലാ തെ താരകൻ വധ്യനായിരുന്നില്ല. ശിവനോ, തപസ്സ ചെയ്തുകൊണ്ട് ഇരുന്നതിനാൽ വിവാഹവിചാരത്തിനു വിദൂരനായിരുന്നു. അങ്ങനെയുള്ള ദേവനു പുത്രനുണ്ടാക ന കാര്യം ആകാശകുസുമം പോലെ ദേവന്മാർക്കു തോന്നി എങ്കിലും ദേവേന്ദ്രൻ കാമദേവനെ വരുത്തി, ശിവൻ മനസ്സ് ചഞ്ചലമാക്കുവാൻ പ്രേരിപ്പിച്ചു. കാമദേവൻ സന്നദ്ധനായി ശിവന്റെ തപോവനത്തിൽ പ്രവേശിച്ച

"https://ml.wikisource.org/w/index.php?title=താൾ:Malayala_Aram_Padapusthakam_1927.pdf/100&oldid=224079" എന്ന താളിൽനിന്ന് ശേഖരിച്ചത്