താൾ:MalProverbs 1902.pdf/72

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
63

1238 ക്ഷേത്രപാലനു പാത്രത്തോടെ-

1239 ക്ഷൗരത്തിനു തേങ്ങാ കൊടുത്തയക്കണം-


1240 ഗതാനുഗതികൊലോകൊ നലോക: പാരമാത്ഥിക:-

1241 ഗതികെട്ടാൽ എന്തു ചെയ്യാം? ചാമ എങ്കിലും ചെമ്മൂര്യ-

1242 ഗതികെട്ടാൽ പുലി പുല്ലും തിന്നും-

1243 ഗുരുക്കളെ നിനച്ചു കുന്തവും വിഴുങ്ങണം-

1244 ഗുരുക്കൾക്കു കൊടുക്കുന്നത് അപ്പംതിന്നാൽ പലിശക്കുകൊള്ളുന്നത്

പുറത്തു-

1245 ഗുരുക്കൾക്കുള്ളത് ചക്കകൊണ്ടാൽ പലിശക്കുള്ളതു പുറത്ത്-

1246 ഗുരുക്കൾ നിന്നു പാത്തിയാൽ ശിഷ്യർ നടന്നു പാത്തും-

1247 ഗുരുവിനെക്കരുതിയാൽ പിതൃമനെക്കഴക-

1248 ഗുരുവില്ലാത്ത വിദ്യയാകാ-

1249 ഗ്രന്ഥത്തിൽകണ്ട പശു പുല്ലു തിന്നുകയില്ല-

1250 ഗൊത്രമറിഞ്ഞു പെണ്ണും പാത്രമറിഞ്ഞു ഭിക്ഷയും-

1251 ഗ്രഹണസമയം പൂഴിനാഗത്തിനും വിഷംഉണ്ടു-

1252 ഗ്രഹപ്പിഴ വരുമ്പോൾ നാലുപുറത്തുംകൂടെ-


1253 ഘടദീപം പോലെ-


1254 ചക്കക്കു ചുക്കുതന്നെ പ്രതിവിധി-

1255 ചക്കക്കു തേങ്ങാ കൊണ്ടിട്ടും കൂട്ടെണം-

1256 ചക്കക്കൂഞ്ഞിലും ചന്ദനക്കുരണ്ടും സമം-

1256aചക്ക ദു:ഖം, മടൽ ഓക്കാനം, കുരു കമ്പം-


1240 Cf. People are blind followers

1241 ചെമ്മൂര്യ=ചെമ്മുവരിക=Be happy

1242 Cf. A big stomach is the best sauce,(2)A hungry dog will eat dung,

(3)When bread is wanting, oaten cakes are excellent

1244 പലിശ=Shield

1246 Cf. One general mark of an impostor is that he out does the original

1252 Cf. Misfortunes never ccome single.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nidarshraj എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:MalProverbs_1902.pdf/72&oldid=163335" എന്ന താളിൽനിന്ന് ശേഖരിച്ചത്