640 ഏക്കറ്റത്തിനു നാക്കറ്റതു-
641 ഏങ്ങുന്ന അമ്മക്കു കുരെക്കുന്ന അച്ഛൻ-
642 ഏച്ചുകെട്ടിയാൽ മുഴെച്ചിരിക്കും-
643 ഏടെക്കും മോഴെക്കും ചുങ്കംഇല്ല-
644 ഏട്ടിൽ അപ്പടി പയറ്റിൽ ഇപ്പടി-
645 ഏട്ടിൽകണ്ടപശു പുല്ലുതിന്നുകയില്ല-
646 ഏട്ടിൽകണ്ടാല്പോരാ, കാട്ടിക്കാണണം-
647 ഏട്ടിൽചുരക്കാ കറിക്കാകാ-
648 ഏതപ്പാ കോതമംഗലം-
649 ഏതാനും ഉണ്ടെങ്കിൽ ആരാനും ഉണ്ട്-
650 ഏൻചത്തെ കോളികൂകു-
651 ഏറിപ്പോയാൽ കോരിക്കൂടാ (താഴെപോകും)-
652 ഏറിയതും കുറഞ്ഞതും ആകാ-
653 ഏറുന്ന കുരങ്ങിനു ഏണിവേണമോ-
654 ഏറും മുഖവും ഒന്നൊത്തുവന്നു-
655 ഏറെ കിഴക്കോട്ടുപോയാൽ പനിപിടിക്കും-
656 ഏറെ ചിത്രം ഓട്ടപ്പെടും-
657 ഏറെ ചിരിച്ചാൽ കരയും-
641 ഏങ്ങുന്ന= Asthmatic കുരെക്കുന്ന= Coughing
642 Cf. Misapplied genius generally proves ridiculous, (2) Affcetation is at
- best adeformity.
643 ഏട and മോഴ= Stunted and maimed
644 പയറ്റ്= Practice
646 Cf. Add practice to theory,(2) All is bit lipwisdom that wants experience
649 Cf. In time of prosperity friends will be plenty; in time of adversity, not
- one amongst twenty, (2) A full purse never lacks friends, (3) Prosperity
- gains a multitude of friends, (4) When good cheer is lacking, false friends
- will be packing, (5) Every one is kin to the rich man, (6) He that is poor,
- all his kindred scorn him; he that is rich, all are kin to him, (7)Rich fowk
- has routh o'friends.
656 Cf. Too much of anything is good for nothing (2) Too much refining
- destroys pure reason.
657 Cf. The holidays of joy are the vigils of sorrow, (2) If you laugh to-day,
- you may cry to-morrow, (3) After sweet-meat, comes sour sauce,
- (4) After Christmas comes Lent, (5) Laugh at leisure, you may greet ere
- night.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Maria antony m എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |