താൾ:MalProverbs 1902.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
11

163 അർദ്ധംതാൻ അർദ്ധംദൈവം-

164 അറിഞ്ഞവർക്കു കുറുത് -

165 അറിയാത്തവനു അടുക്കള ആറുകാതം -

166 അറിയാത്തവനു ആനപടൽ -

167 അറിയുന്നൊരൊടു പറയെണ്ടാ: അറിയാത്തോരൊടു പറയരുതു -

168 അറിവില്ലാത്തവന്റെ പോഴത്വം- ( ഭൊഷത്വം )

169 അറുക്കാൻ ആയിരം കൊടുക്കൂലും പോറ്റാൻ ഒന്നിനെ കൊടുക്കരുതോ?

170 അറുതിക്കുമീതെ പലിശയില്ല-

171 അറുത്തിട്ട കോഴി പിടയ്ക്കും പോലെ-

172 അറുപതിൽ അത്തും വിത്തും ; എഴുപതിൽ ഏടാകോടം-

173 അറെക്കൽ മേനോന്റെ തലേലെഴുത്തു , അമുക്കിച്ചെരച്ചാൽ പോകുമൊ-

174 അറ്റാലടക്കം നാട്ടാർക്ക് -

175 അലക്കുന്നോന്റെ കഴുതപോലെ -

176 അലന്നാൽ അമ്മക്കപരാധിക്കാമൊ -

177 അലപ്പടിക്കുംപൂച്ച കാടിക്കുഴിയിൽ -

178 അല്പകാല സന്തോഷം ദീർഘകാലസന്താപം -

179 അല്പനൈശ്വര്യം വന്നാൽ ( അർത്ഥം കിട്ടിയാൽ ) അർദ്ധരാത്രി

കുടപിടിക്കും-

180 അല്ലലുള്ള പുലയിക്കു നുള്ളിയുള്ളകാടു പറയണ്ടാ-

181 അല്ലലുള്ള പുലയിയെ ചുള്ളിയുള്ള കാടറിയു-


163 Cf. God helps those who help themselves.

164 Cf. The konwing need no explanation.

167 അറിയാത്തോർ = Those who will not understand.

170 Take no interest after the interest equals the principal.

172 ഏടാകോടം = perverseness; അത്തു= ഇഞ്ച, oരം ങ്ങ-

173 Cf. Destiny may be deferred, but can never be prevented.

174 അറ്റാൽ= Who heirs fail .

178 Cf. Short pleasure, long lament, (2)After Christmas comes Lent,

(3)The holidays of joy are the vigils of
sorrow. Compare
also, A joyfull evening may follow a
sorrowfull morning.

180, 181 നുള്ളി, ചുള്ളി = Fuel. Cf. Need makes the old wife trot,

(2)A hungry kite sees a dead horse afar off,
(3)Need makes the
naked , queen spin,
(4)Necossity is the mother of invention.


Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sujanika എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:MalProverbs_1902.pdf/20&oldid=163278" എന്ന താളിൽനിന്ന് ശേഖരിച്ചത്