താൾ:MalProverbs 1902.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
5

63 അണ്ണാൻകുഞ്ഞും (അണ്ണാക്കൊട്ടൻ-അണ്ണിപ്പിള്ളയും) തന്നാലായത് (ആംവണ്ണം)

64 അണ്ണാനു ആനയോളം വാപൊളിക്കാമൊ-

65 അണ്ണാടികാണ്മാൻ കണ്ണാടിവേണ്ട-

66 അതിക്രമം ചെയ്താൽ പരിഭ്രമമുണ്ടാം-

67 അതിന്റെമുകളിൽ കാച്ചത്‌ അതിൻറെ കീഴ് വീഴും-

68 അതിബുദ്ധിക്ക് അല്പായുസ്സ്-

69 അതിമോഹം ചക്രം ചവിട്ടും (ചുമക്കും)

70 അതിവിടയം അകത്തെങ്കിൽ അതിസാരം പുറത്തും

71 അതി സർവത്രവർജ്ജയേൽ-

71aഅതുമില്ലിതുമില്ല അമ്മയുടെദീക്ഷയുമില്ല-

72 അത്തം ഞാറ്റുതലയും അരചർകോപവും പിത്തവ്യാധിയും പിതൃശാപവും ഒക്കുവോളം തീരാ-

73 അത്താണികണ്ട കൂലിക്കാരനെപ്പോലെ-

74 അത്താഴം ഉണ്ടാൽ അരക്കാതം നടക്കണം, മുത്താഴമെങ്കിൽ മുള്ളേലും ശയിക്കണം-

75 അത്യാഗ്രഹാദികൾ ആപദാമാസ്പദം-

76 അത്യാശെക്കനർത്ഥം-


63 Cf. Every little helps.
65 അണ്ണാടി=Cheek bone.
66 Cf. A quiet conscience sleeps in thunder. (2) A good conscience needs never sneak. (3) A clear conscience fears no accusation. (4) A guilty conscience needs no accuser. (5) A blythe heart makes a blooming visage. (6) A clear conscience can bear any trouble.
68 Cf. Soon ripe, soon rotten.
69 Cf. Grasp all and lose all. (2) Much would have more and lost all. (3) Many go out for wool and come home shorn. (4) The camel thut desired horns lost even its ears.
70 അതിവിടയം = (അതിവിഷാ) =A medical root. 71, 75, 76, 79. Cf. All overs are ill, but over the water and over the hill (2) Extremes are ever bad. (3) Grasp all and lose all (4) Too much of anything is good for nothing. (5) Abundance like want ruins many. 73 അത്താണി=ചുമടുതാങ്ങി=Potter's rest. 74 Cr. After dinner sit a while, after supper walk a mile. 76 Cr. I was well, would be better. look physic and died

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Najeeb Nazeer എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:MalProverbs_1902.pdf/14&oldid=163222" എന്ന താളിൽനിന്ന് ശേഖരിച്ചത്