താൾ:MalProverbs 1902.pdf/128

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

2481 ശാസ്ത്രാൽരൂഢി ബലീയസീ-

2482 ശിക്ഷയെ ചൊല്കിലെ ശീലംനല്ലു-

2483 ശീതംനീങ്ങിയവനു വാതംകൊണ്ടു ഭയംഎന്തു-

2484 ശീലിച്ചതെ പാലിക്കൂ-

2485 ശുദ്ധൻ ദുഷ്ടന്റെ ഫലംചെയ്യും-

2486 ശുഭസ്യശീഘ്രം എന്നുണ്ടല്ലൊ-

2487 ശൂരിമേൽ വാഴവീണാലും വാഴമേൽ ശൂരി വീണാലും വാഴെക്കുകേടു-

2488 ശൂർപ്പണഖയെപോലെ-

2489 ശൈത്താന്റെ ഇടയിൽ കായം ചേരുകയില്ല-

2490 ശ്രീമാൻ സുഖിയൻ മുടിയൻ ഇരപ്പൻ-

2491 ശ്രേഷ്ഠത്വമുള്ളവൻ ജ്യേഷ്ഠൻ-

2492 ശ്വായദിക്രിയതെരാജാ സകിംനാശ്നാത്യപാനഹം-

2498 ശ്വാവിന്റെവാൽ പന്തീരാണ്ടു കുഴലിൽ ഇട്ടാലും എടുക്കുമ്പോൾ വളഞ്ഞിരിക്കും-

2494 സങ്കടകോഴിക്കു പണമൊന്നു-

2495 സങ്കടസമയം നേർന്നതു സൗഖ്യംവന്നാൽ മറക്കും-

2496 സത്യത്തിനു കാലുനാലുണ്ട്-

2497 സത്യത്തിനെന്നും പതിനാറു-

2498 സത്യംവിട്ടു കളിക്കരുതു-

2499 സമുദ്രത്തിൽ മുക്കിയാലും പാത്രത്തിൽ പിടിപ്പതെവരൂ- ......................................................

2481 Cf Example is better than precept.

2482 Cf Spare the rod and spoil the child.

2487 Cf The earthen pot must keep clear of the brass kettle.

2492 Cf Crooked by nature is never made straight by education. 2. What is bred in the bones cannot go out of flesh.

2494 Cf. Necessity never made a good bargain.

2495 Cf. The chamber of sickness is the chapel of devotion. 2. Vows made in storms are forgotten in calms.

2496 Cf. A lie has no legs.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Maria antony m എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:MalProverbs_1902.pdf/128&oldid=163209" എന്ന താളിൽനിന്ന് ശേഖരിച്ചത്