താൾ:MalProverbs 1902.pdf/116

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
107

2217 മുലയറുതി മുന്നാഴി-

2218 മുലവീണാൽ മാറുതന്നെ താങ്ങണം-

2219 മുല്ലപ്പുവിന്റെ ഗുണത്താലേ വാഴനാരിനും മോക്ഷം-

2220 മുളനാഴിക്കു മുറിച്ചപന്തിയിൽ-

2221 മുളയാകമ്പോൾ നഖംകൊണ്ടും നുളളാം, പിന്നെ മഴുവിട്ടു മുറിച്ചാലും നീങ്ങാ-

2222 മുളയി൯ അറിയാം വിള (മുളക്കരുത്തു)

2223 മുളെക്കുമ്പോളറിയാം കുരുപ്പിന്റെ ഉറപ്പ്-

2224 മുള്ളിന്മേൽ ഇലവീണാലും ഇലമേൽ മുളളുവീണാലും നാശം ഇലെക്കു-

2225 മുളളു നട്ടാൽ കാലുസുക്ഷിക്കണം

2226 മുളളുപിടിക്കിലും മുറുക്കനെ പിടിക്കണം-

2227 മുളളടുക്കാ൯ മുളളുവേണം-

2228 മൂക്കറുത്തെങ്കിലും ശകുനപ്പിഴ കാണിക്കണം-

2229 മൂക്കിൽകൂടെ ഉണ്ടാൽ നിറയുമൊ

2230 മൂക്കിനെക്കാൾ വലിയ മുക്കുത്തി-

2231 മുക്കിന്മേൽ ഇരുന്നു വായിൽ കാഷ്ടിക്കരുതു-

2232 മൂക്കില്ലാത്ത നാട്ടിൽ മുറിമൂക്ക൯ മുപ്പ൯ (ചമ്പ൯, രാജാവ്)

2233 മൂക്കില്ലാ നാട്ടിൽ കസ്തൂരി എന്തിനു-

2234 മൂക്കുതൊടുവാ൯ നാവു നീളംപോരാ-

2235 മൂക്കുമുങ്ങിയാല് മുവാളൊ നാലാളൊ (മൂവാൾക്കായാലെന്തു മുപ്പതിററാൾക്കായാലെന്ത്)

2236 മുക്രാഞ്ചന്റെ തുമ്മൽ പോലേ


2221 Cf.Bend the twig, bend the tree (2) Youth and white paper take any impression, (3} A colt you may break, but an old horse you never can.

2322/2223 കുരുപ്പ്=Sprout; Cf.As the seed, so the sprout.

2224 Cf. It is hand for the kick against the pricks, (2) The earthen pot must keep clean of the brass kettle

2225 Cf. He who sows brambles, must not go bare-foot .

2230 Cf. Report is worse than reality ,(2) That is a prodigious plaster for so small a sore.

2232 Cf. In a country of blind people ; the one-eyed man is a king.

2233 കസ്തുരി=Musk.

3236 മുക്രാഞ്ചൻ=A noseless fellow

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Alishaantony എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:MalProverbs_1902.pdf/116&oldid=163196" എന്ന താളിൽനിന്ന് ശേഖരിച്ചത്