ഉള്ളടക്കത്തിലേക്ക് പോവുക

താൾ:MHLD 078 Cheroorpada.pdf/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ദേശമിൽ ഹിന്ദു മുസൽമാൻ ഭിന്നത തുടരുന്നേ ദിൽ മശക്കത്തിൽ മുസൽമാൻമാരതും കഴിയുന്നേ ജാദി ഹിന്ദുവൊറ്റക്കെട്ട് ജന്മി പിന്നിൽ അണയപ്പെട്ട് വേദനാ മുസൽമാനിലൊട്ട് വേണ്ടതാലോജിക്കും മട്ട് മമ്പുറം ഖുത്ബോരും വിവരം അറിഞ്ഞെന്നാരേ

  രീതി:  ഇരിന്ദ് അവർ അടങ്കലും

കരുണപ്പൂ വലിയാർ ഈ വിവരങ്ങൾ അറിഞ്ഞെന്ന് കലിയനും നിനന്ദ് മമ്പുറത്ത് ചെന്ന് ചൂളി കരം കൂപ്പീ തിരു സന്നിധിയിലും നിന്ന് തരം ചൂടി പുതുതായിട്ട് ഇസ്ലാമിൽ കടന്നോരെ തല വെട്ടി പൊളിപ്പിച്ചെ വിവരം നേരോ പകയൻ ശരിയല്ല വിരോധികൾ പറങ്ങിയതാണേ പോരൻ വീണ്ടൻ സാക്ഷി തെളിവായിട്ട് അവിടത്തിൽ ചൊടിയോടെ മുസൽമാനകൾ ഉടൻ ഉണർത്തി സത്തിയം തുറന്നുത്തെ സമയത്തിൽ തലയുംതാഴ്ത്തീ പാരം നേട്ടദിൽ മാപും അവൻ ചോദിച്ചുടൻ തങ്ങൾ പറഞ്ഞു മാപതും പക്ഷെ അദികാരങ്ങൾ മുക്കിയ പതവിയും എടുത്ത് ഞാൻ കളഞ്ഞ് മേലിൽ മാർഗം നീ പൊളിച്ചിച്ചാൽ മുസീബത് വരും ഓർത്തോ മടയനും നിരാശയാൽ സ്തലം വിട്ടല്ലോ പുനവെ മൽസരികളായി നാട്ടാർ ഉടനെ വിട്ടല്ലോ വിട്ടിടയ് ഹരമിനിയും ഗവർമെണ്ടിൽ എഴുതിയെ വെക്കം മാരണം ഇന്തെ അധികാരിയേ നാട്ടിൽ വിഷമങ്ങൾ തടയണം ദയവുണ്ടായേ നീട്ടാതേ ടിസ്മിസായി അദികാരിയുടെ സ്താനം നിത്തിയാ ജോലിയും നഷ്ടപ്പെടുന്ദ് മാസം

"https://ml.wikisource.org/w/index.php?title=താൾ:MHLD_078_Cheroorpada.pdf/9&oldid=226175" എന്ന താളിൽനിന്ന് ശേഖരിച്ചത്