ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
പല ആയുധം ശെല്ലും പടക്കോപ്പുകൾ പടവാഹനം അങ്കി തരം താപ്പുകൾ പടമുറ്റതും ചൂളം വിളി മുറുക്കി പാടങ്ങളിൽ ബൂട്ട് ഇട്ട് അവർ അടിവെച്ച അവർ മാർച്ചിൽ പൊരിക്കും താളം അകത്ത് ലഹരി നീർ അതും വേണ്ടുവോളം കുടിച്ച് മദിച്ചോരെ ദുരാ മുമ്പിലും കൂടെ മദാമയും പടാപിമ്പിലും ഇടവും വലം സേനാനികൾ എമ്പാടും ഇരമ്പും കടൽ പോലെ ഉരം പൊങ്ങീടും ബറ്റാലിയൻ ചേറൂർ അണയപ്പെട്ടേ വങ്ക കുഫിർ കൂട്ടം പുലച്ചാമട്ടെ പട്ടാളവും വന്നേ സമയം സന്ധി പകലോൺ മറഞ്ഞ് ഇരുൾ പരന്ന് അന്തി മട്ടിൽ അവർ ഖൈമകളും പണിപ്പെട്ട് മുട്ടം സഹായം ഹിന്ദുവും ചൊറിണ്ട് ഒട്ടാളരായ് കുഫ്രാക്കളും റഡിക്ക് ഒത്താശകൾ വെള്ള കുരങ്ങന്മാർക്ക് മൂട്ടികൊടുത്തീടുന്ന അവസ്ഥ