താൾ:Kuchelavrutha shathakam 1893.pdf/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൮ ==== കുചേലവൃത്തശതകം ====

                         ടങ്ങൾ ജാലങ്ങളുടെ 
                   കെറിപ്പൊകുന്ന കണ്ടാൽ നിശിതൂഹ്നകന്റെ
                        യാതൊരെടത്തു നിത്യം
                  ഫാലാ ലീലാവയസ്യ സ്മരസമരപരി
                      ക്ലാന്തി നിദ്രാണമാരാം
                  പാലൊക്കും വാണിമാർതന്നുടെ മുഖരുചിയെ
                       ക്കക്കുവാനെന്നു തോന്നും
         ൩൧     വിദ്വാന്മാർ ശ്രൊതിയന്മാർ കവികൾ പലതരം
                            വൈദ്യരും ജ്യോതിഷക്കാ‌
                    രാട്ടക്കാർ പാട്ടുകാരും നപുണത പെരുകും
                     വൈണികശ്രേണി താനും
               ധാർഷ്ട്യക്കാർ മൊടിവിദ്യാനിക്കുന്നതു മവരൊ
                    ടൊത്തിടും മാന്ത്രികന്മാർ
              നോട്ടം കൈവിട്ടു വാഴുന്നിവർ പലരുമഹോ
                  യാതൊരെടത്ത സംഖ്യം
          ൩൩    ധർമ്മിഷ്ഠരല്ലാത്തവരാരുമില്ല
                     സമ്പന്നരല്ലാത്തവരും തഥൈവ
                     ശർമ്മനുഭോഗം കുറവില്ലൊരാൾക്കും
                   വൻപേറിടും യാതൊരിടത്തുകാരിൽ
 ൩൩          ഒാരോമാസങ്ങൾതൊറും  പരിണിതശശിബിം
                 ബങ്ങളോരോന്നു വേറെ
                 വേറെ മാറുന്നനേരത്തതുകളെ മുഴുവൻ
              വെച്ചു സൂക്ഷിച്ചിരുന്ന 
             നിരത്താർ സംഭവൻ പിന്നനുപമതമാം
           യാതൊരേടത്തു പാർക്കും
        പൌരസ്ത്രീവൃന്ദ നൽസുന്ദരത്തലവന
        ക്കൂട്ടമായ് സൃഷ്ടി ചെയ്ത
"https://ml.wikisource.org/w/index.php?title=താൾ:Kuchelavrutha_shathakam_1893.pdf/9&oldid=162726" എന്ന താളിൽനിന്ന് ശേഖരിച്ചത്