താൾ:Kuchelavrutha shathakam 1893.pdf/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കുചേലവൃത്തശതകം മുന്നല്ല സ൪വ്വഭവനങ്ങളുമൊന്നുപോലെ തന്നില്ലമെന്നു പറയുന്നതു വേദസാരം ബ്റഹ്മകുലത്തിന്റവനെ സമ്മതനാകുന്നനാഥനാമവനെ കണ്ടാലൊക്കെത്തരണം വന്നിടും പിന്നിനിക്കു വേതരണം ഓരോന്നിവണ്ണമാക്ഷേപവുമതിനുസമാ ദാനവും ചെയ്തു സാക്ഷാ ത്താരി൯ തന്വീമണാളൎപദതളിരിലുറ പ്പിച്ചുറപ്പിച്ചു ചിത്തം ഓരോരുമ്മാർഗ്ഗ ദുഃഖങ്ങളുമവനിസുരൾ മെല്ലെമെല്ലെന്നുചെല്ലും നേരംനേരിട്ടുകണ്ടത്റിദിവസദൃശമാം ദ്വാരകാ പട്ടണത്തെ നാലുണ്ടുഗോപുരവരങ്ങളവൾക്കുനേരെ നേരൊത്തരഥൃകളുമുണ്ടതുപോലെതന്നെ ചേലൊത്തരാവണമക്കിരുപാടുമേറ്റം ശാലിച്ചിടുന്നുബത യാതൊരു പട്ടണത്തിർ പ്റാകാരങ്ങൻകവിഞ്ഞകത്തുകയറി പോയിട്ടു വർഷിക്കുവാ നാകാ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Anjithakj എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Kuchelavrutha_shathakam_1893.pdf/8&oldid=162725" എന്ന താളിൽനിന്ന് ശേഖരിച്ചത്