ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
കുചേലവൃത്തശതകം
൭
ഇല്ലിങ്ങിനിക്കുടുതുണിക്കിണയെന്നുമല്ലീ യില്ലാമറിഞ്ഞുമറിയാനിനിയേറെയില്ല കല്യാണമൂർത്തി കമലാമണവാളനല്ലാ തില്ലാരുമിക്കഠിനദു:ഖമകറ്റി വെപ്പാൻ
൮
രണ്ടാളും നിങ്ങൾ പണ്ടാളൂരു ഗൃഹമതിൽ നി ന്നിട്ടു വെവ്വിട്ടതിൽ പി ന്നുണ്ടൊ കണ്ടിട്ടു രണ്ടാമതു കരിമുകിൽനെർ വർണനാം തമ്പിരാനെ ഉണ്ടാകില്ലൊന്നുമാർക്കും പ്രിയതാ വെറുതെ കണ്ടു മിണ്ടാതിരുന്നാൽ കണ്ടാലും യത്നമല്ലൊ വിധിയുടെ വഴിയെ തെന്നു കാട്ടുന്നടെല്ലാം.
൯
എന്നതും കണ്ടിനി വെച്ചാൽ നന്ദസുതം ചെന്നുകണ്ടൂ വരിക ഭവാൻ കണ്ടാൽ ദാരിദ്ര്യാർത്തിക ളൊന്നൊഴിയാതൊക്കെയും തീരും
൧൦ ഉൾത്താപമൊടു നിജപത്നി പറഞ്ഞ വാക്യ
മത്താപസപ്രവരനമ്പൊടു കേട്ട നേരം മെത്തുന്ന ഭക്തിയൊടു നന്ദകുമാരകന്റെ കാൽത്താർ വണങ്ങി മനസാ നിരുപിച്ചിതെവം
൧൧ ഓരൊജീവന്നൊരൊന്നുണ്ടനുപേ മതുതൻ
പൂർവ്വജന്മാർത്തമാകു
ന്നൊരൊരൊകർമ്മ ഗത്യാനിരസനമതിനാ
രാലുമില്ലോർത്തുകാണാൻ
പാരാതിസ്സഞ്ചിതഗാമിക ളിവമുടിയും
തൻ പ്രയത്നം നിമിത്തം
പ്രാരബ്ധം തിന്നുതിനാഴമ്മാഴികഴിവതിനി
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ തേതിക്കുട്ടി എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |