ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൨ <centre> കുചേലവൃത്തശതകം</centre>
ടൊന്നിച്ചു നന്ദാത്മജൻ
ശ്രീമൽദ്വരാവതി പുരത്തിലമിതാ
നന്ദേന മേവീടിനാൻ
൩ ആക്കാലത്തൊരുമിച്ചു ശെേികഗൃഹെ
പഴഠത്തിനായ് വാഴ്കയാൽ
ചിൽക്കാതൽക്കു സതീർത്ഥ്യനാകിയ കുുചെ
ലാഭിഖ്യനാം ഭൂസുരൻ
നിൽക്കാതുള്ള ദരിദ്രനാർത്തി വകവെ
ച്ചിടാതെ തന്മന്ദിരെ
നിഷ്കാമൻ ഭഗവൽപദത്തളിരിനെ
സ്സെവിച്ചു വാണൂ സുഖം
....... സമതാമവന്റെ മയിത
ക്കുൾക്കാമ്പിലത്രത്തൊളം
൪ ഭക്തത്തിങ്കൽ വിരക്തിയങ്ങിനെ നരാ
ഞ്ഞുൾത്താപമോടു കൂടെ
ഭർത്താവിന്നരികത്തു ചെന്നു സതിമാർ
ചൂടുന്ന രത്നാങ്കുരം
മെത്തും പ്രശ്രയ മിശ്രമിമ്മൊഴികളെ
മെല്ലനം ചൊല്ലീടിനാൾ
൬ ഭർത്താവെ സച്ചിദെകസ്വരസന വസുധാ
തൃപ്തികോലു ഭവാനി
ക്ഷുത്തിന്നാസ്ഥാനമേകുന്നിവളുടെ വിവശ
ത്വത്തെയോർക്കുന്നുമില്ല
ആസ്മാമക്കാർയ്യ മിക്കുട്ടികളായി സഹിയാ
തുളള പൈദാഹമുൾക്കൊ
ണ്ടുന്മാർത്തന്മാരായ് മുടങ്ങാതുഴറി മുറവിളി
ക്കുന്നതു കേൾപ്പതില്ലേ
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ തേതിക്കുട്ടി എന്ന ഉപയോക്താവിനായിരിക്കും. | |||||
| ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
| സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
| (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |
