ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
കുചെലവൃത്ത ശതകം.
ഹരിഃശ്രീഗണപതയെനമഃ
അപിഘ്നമസ്തു.
൧ ചൊല്ലാർന്നു ളളർത്ഥജാലം പൊഴിയണ മതുത
ന്നല്ല കെൾക്കുന്ന നെര
ത്തുല്ലാസം മാനസത്തിൽ സഹൃദയ ജനത
ക്കെറ യുണ്ടായ്പരെണം
നല്ലൊണം ചെർന്നു വന്നീടണ മിഹ വഴിപൊ
ലുളഅള സന്ദർഭവും ശ്രീ
കൊല്ലു രാദ്രൌവസക്കും ഭഗവവതി യതിനായ്
നിൻപദം കുമ്പിടുന്നെൻ
൨ നിലക്കാർകൂന്തൽ കെട്ടിത്തിരുകിയതിൽമയിൽ
പ്പീലിയും ഫാലദെശെ
ചലെ തൊട്ടുള്ള ഗൊപിക്കുറിയു മഴകെഴും
മാറിൽ നന്മുത്തുമാലാ
തൊളിൽ ചെർത്തുള്ളൊരൊടക്കുഴൽ കരകമലെ
കാലിമെക്കുന്ന കൊലും
കൊലും ഗൊപാലവെഷം തടവു മുപനിഷ
ത്സാര മാരാധയാമഃ
൩ ഭൂമിക്കുള്ളൊരു ഭാരമങ്ങഖിലവും
താഴ്ത്തീട്ടു ഭൂമാവിനാൽ
ഭാമാ രുമിണിമുഖ്യമാം പ്രിയതമാ
വൃന്ദത്തൊടും കൂടവെ
ക്ഷെമം തെടിന യാടവപ്രവരരൊ
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
| ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
| സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
| (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |
