താൾ:Kuchelavrutha shathakam 1893.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കുചെലവൃത്തശതകം ഭസ്മംവാരിമുരാരി മാന്ത്രികപരൻ നെരിട്ടെറിഞ്ഞിടവെ ശുദ്ധൻഭക്തി പിശാചികാവിവശനാ യശുക്കൾതൂകിച്ചിരി ച്ചഡാമെനി വിറച്ചുതൊണ്ടയിടറി തത്വം പരഞ്ഞിങ്ങിനെ ൬൩ കണ്ണാനിന്തിരുമെനി കണ്ണിനിരയാ യ്പന്നന്നുതൊടെന്മന ക്കണ്ണാടീ ടുരേത്താലിന്നു വരയും കണ്ടങ്ങിരുന്നീടിനെൻ ഇന്നിപ്പൊളിവിടെക്കു വന്നഹമസാ മാന്യൊപചാരാ ജ്ജഗ ന്മാന്യത്വത്തിനു പാത്രമായി ഭഗവാൻ പിന്നെന്തു ചൊല്ലെണ്ടുഞാൻ

ആദ്യൻ നിത്യനനന്ത നട്വയനജൻ

വെദ്യൻ നിഷെധൊക്തിയാൽ സ്വാദ്യൻ യൊഗികളാ ലഖണ്ഡനപരി ച്ചെദ്യൻ ഭവാനെങ്കിലും വിദ്യാഭിന്നഗുണത്രയ പ്രതിമനാം നാരായണൻ വിശ്വസൃ ക്ക് സദ്യൊജാതനുമെന്നുമൂന്നുതനുവായ് കാണുന്നുപധിഭ്രമാൽ ഉണ്ടാർക്കുന്നു ജഗത്തശെഷവു മഹൊ ബ്രഹ്മസ്വരുപൻഭവാൻ കൊണ്ടാടിട്ടതുപിന്നെ വഷ്ണതനുവായി രക്ഷിച്ചിടുന്നൂ ഭവാൻ വെണ്ടെന്നിട്ടതിനെപ്പുരാന്തകവപു





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ രമ എൽ എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Kuchelavrutha_shathakam_1893.pdf/16&oldid=162715" എന്ന താളിൽനിന്ന് ശേഖരിച്ചത്