ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
കുചേലവൃത്തശതകം ൪൮
സന്ദിപനീമുനിവരൻ ഭവനത്തിൽ നമ്മൾ ഒന്നിച്ചനെക ദിവസങ്ങൾ പഠിച്ചശാസ്ത്ര മന്യുനസൌഹൃദ മിരുന്നതുതോര്മ്മയില്ലേ
൪൯
ചെന്നിങ്ങുകൊണ്ടു വരണംവിറകിനുനമ്മൾ ക്കൊന്നുംതരത്തിൽ വകയില്ലിയടുപ്പിൽവെപ്പാൻ എന്നുള്ളപത്നിവചനാൽവയമെവരുംചെ ന്നോന്നിച്ചുകാട്ടിനു നടന്നതുമോർയില്ലെ
൫൦
സാന്നദ്ധരാകുമൊരു നമ്മൾകടന്നുകാട്ടിൽ ചെന്നിട്ടോടിച്ചുവിരകിങ്ങുതിരിക്കുമപ്പോൾ പിന്നിട്ടുമാനമഖിലം രവിതാനുമസ്ത ക്കുന്നിന്റെപള്ളയിലോളിച്ചതുമോർമ്മയില്ലെ
൫൧
ന്നിട്ടുക്കറ്റു മിടിമിന്നലു കൂരിരുട്ടു മോന്നിച്ചുകാറ്റു പമാരിചൊരിഞ്ഞനേരം ഖിന്നത്വമാർന്നുവിടെ നാമോരുകൊടരത്തി ലന്നത്തെരാത്രിയതു തീർത്തതുമോര്മ്മയില്ലെ
൫൨
അന്തിക്കൂണിനു കാണാ ഞ്ഞുഴറിഗുരുവരൻ ധർമ്മ ദാരങ്ങളൊടാ യന്തസ്തപെനകൊപിച്ചുടനുഷസിപുറ പ്പെട്ടിതെ കാട്ടിലെക്കായ് എന്തെലുംകിട്ടിജീവൻ ശിവ ശിവന ന്നിന്ധനക്കെട്ടുമായി പംഥാവിൽകണ്ടനമ്മെ സ്സദയമനുനയി ച്ചെന്നതും വിസ്മരിച്ചൊ
൫൩
വാചാപെരുത്തു പറയുന്നിനി യെന്തിനായി ട്ടാചാർയ്യദക്ഷിണ കഴിച്ചുതിരിച്ചശേഷം ഗോദാനവുംസപദി ചെയ്തഥവെട്ടതില്ലെ മൊദാൽകുഡുംബിനി ഭവാനനുകൂലയല്ലൊ
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Narayananchedichery എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |