താൾ:Kuchelavrutha shathakam 1893.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കുചേലവൃത്തശതകം ൩൮

        വന്നെത്തി പിന്നെത്തതിൽ 
       പാരീരെഴിനു മീശനായ ഭഗവാൻ
        താകരാത്ത പാദത്തെ വെ
       ച്ചാരാൽ ചെന്നെതിരെറ്റി താദരവൊ

൩൯

         മങ്ങാതെ ചങ്ങാതിയെ
      പലഴിമങ്കയുടെ നൽകുളുർകൊങ്കമൊട്ടു
      മാലെയപങ്ക മണിയിച്ചൊരുമാറു കൊണ്ട
     ആലിംഗനം സപദി ചെയ്തു വിയർത്തൊലിച്ചു
      മാലിന്യ മെറിന കുചേലനെ യംബുജാക്ഷൻ

൪൦

      അല്ലല്ലെന്തൊരു വിസ്മയം ത്രിഭുവന
         ത്രാതാവു ബീഭത്സനാ
       യെല്ലും കൊലും മെഴുന്നിരന്നു പരുമീ
         നൽപ്പട്ടിണിക്കാരനെ 
       അല്ലൽപ്പെട്ടെഴുനീറ്റു കാൽനടയതാ
         യെ്കട്ടിപ്പിടിക്കുന്നുവെ
      ന്നെല്ലാലൊകരു മൊന്നുപോലവിടനി
       ന്നുൾത്താരി യോർത്തങ്ങിനെ

൪൧

     വൃദ്ധൻതൻകൈപിടിച്ചി ട്ടജിതനുപൊയ്
        പള്ളിമഞ്ചത്തി ലെറ്റി
     ട്ടദ്ധാ തൃക്കൈകൾകൊണ്ടപ്പദമതു കഴുകി
        ച്ചിടുവാനാ യുടർന്നാൻ 
      ബദ്ധപ്പാടൊടുകൂട മ്മലർമകളതുനെ
       രത്തു ഭള്ളെന്നിയെ മെൽ
      വർദ്ധിപ്പനെന്നവണ്ണം തിരുവിളമൊട്ടു മ
        ആംബു വീഴ്ത്തി ചുവട്ടിൽ

൪൨

     ശ്രദ്ധാപുരസ്സര മുടൻ മുനി പാദതീർത്ഥം
      മുർദ്ധാവിലെറ്റു വിരവൊഥ തിർത്ഥപാദൻ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Narayananchedichery എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Kuchelavrutha_shathakam_1893.pdf/11&oldid=162712" എന്ന താളിൽനിന്ന് ശേഖരിച്ചത്