താൾ:Kuchelavrutha shathakam 1893.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
കുചെലവൃത്തശതകം
൩൫. ഉത്തുംഗ ശ്രീവിളങ്ങും പരപുരുഷ പുരി ഗൊപുരം കണ്ടനെര

ത്തത്യാനന്ദാമൃതാബ്ധിത്തിരകളുടടിയെറ്റാടിയാടിക്കുഴഞ്ഞും ആർത്തും വീർത്തും ചിരിച്ചുംധരണിസുരവരൻ തന്നെയും താൻ മറന്നും മത്തൊന്മത്ത പ്രമത്ത ക്രമവുമനുഭച്ചെത്തി പിന്നപ്പുരത്തിൽ

൩൬. ഏഴും പിന്നെഴു മുഴിക്കുടമെ തടവിടുന്നാഴിനെർവർണനും ത-

ന്നാഴിപ്പെണ്ണൊടുമൊന്നിച്ചെഴുനിലമാടത്തിലാടൊപമോടെ പാഴല്ലാതുള്ള സല്ലാപവുമമിതരസം ചെയ്തു വാഴുന്നനെരം താഴെ ദൂരത്തു കണ്ടപ്പെരുവഴി നറ്റുവിൽ തൊഴനാമൂഴി ദെവം

൩൭. ചിക്കെന്നങ്ങു പരിഭ്രമിച്ചു മണിമഞ്ചത്തീന്നെഴുന്നെറ്റുപി

ന്നക്കണ്ണൻ തിരുമെനിസഞ്ചിതദയാ ദാക്ഷിണ്യചിത്രത്തൊടും അക്കാലത്തുലടുക്കലുള്ള പരിചാരത്തൊടു മൊന്നിച്ചു തൽ സൽക്കാരത്തിനു കൗതുകാൽ തെരുതെരത്താഴെക്കെഴന്നള്ളിനാൻ

൩൮ ചെരും ഭക്തി കലർന്നു നല്ലൊരുപചാരത്തൊടു മാത്താദരം

പൗരന്മാർ ഭടരെന്നുവെണ്ടഖിലരും

"https://ml.wikisource.org/w/index.php?title=താൾ:Kuchelavrutha_shathakam_1893.pdf/10&oldid=162711" എന്ന താളിൽനിന്ന് ശേഖരിച്ചത്