താൾ:Kshathra prabhavam 1928.pdf/176

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ദൌളത്തൂ (ശരീരം മുഴുവനും അരുണ വറ്ണമായിത്തിരുന്നു) പ്രഭോ ശക്ത -ദൌളത്തു ഇപ്പോള് ഇവിടെ നിന്ന്പൊയ്യേക്കാള്ക മറ്റ് ചില മഹത്ത്വം കൃതങള് ചെയവാനുണ്ട് (ദൌളത്തു തലയും താഴിത്തി പോകുന്നു ) ശക്ത സത്രീ ജാതി ഇപ്രകാരമാണ് എത്ര നിസ്സാരം എത്ര അപഹാസം കാമമൂലമാണ് നമ്മളിവരെ സുന്തരികളാണെന്ന് വിചാരിക്കുന്നത് അവരെത്തന്നെ കുറ്റം പറഞിട്ടാവശ്യമില്ല മനുഷ്യര് തന്നെ നിക്രഷ്ടന്ങളും നീചന്ങളും ആയ മൃഗന്ങളും ആണ് നഗ്നന്മാറ് ആയ മനുഷ്യ രേക്കാളും സുന്ദരന്ങളെല്ലാത്ത ജന്തുക്കള് കുറയും മനുഷ്യശരീരം തന്നെ എത്ര ആഭാസം ആണ് ഇതിനെ പോഷിപ്പിക്കുന്നതിന് ആളുകള് മാദുര്യമുള്ളതും രുചികരവും ആയ ഒന്നാന്തരം ഭക്ഷ്യന്ങളെ ഭക്ഷിക്കുന്നു [അറപ്പ് നടിച്ചു കൊ​​ണ്ട്]പക്ഷെ എത്ര നിക്രഷ്ടപദാറ്ത്ഥന്ങളാണ് പുറത്തേക്ക് പോകുന്നത് വിയറ്പ്പ് മുതലായവ തന്നെ എത്ര ദുറ്ഗന്ധമാണ് മരണശേഷം ഒന്ന് രണ്ട് ദിവസം കിടക്കുന്ന പക്ഷം ഈ ശരീരത്തിന്ടെ കഥ പറയാനുണ

               (ദുഗ്ഗാദുകാരി പ്രവേശിക്കുന്നു )

ദുഗ്ഗാദിക്ഷ൯(അഭിവാദംചെയ്തു) നാളെ ത്തന്നെ പോകണമന്നാണോ അങ്ന്ന് വിചാരിക്കുന്നത്

ശക്ത-അതേ നാളെ ഉഷസ്സിത് തന്നെ നിങളുടെ അധീനത്തില് ആയിരം യോദ്ദാക്കളണ്ടല്ലോ ദൊളത്തുന്നിസ ഇവിടെ താമസിക്കാനുണ്ടെന്നുള്ള രഹസയം ദുഗ്ഗാ ,കല്പനപോലെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kshathra_prabhavam_1928.pdf/176&oldid=162690" എന്ന താളിൽനിന്ന് ശേഖരിച്ചത്