താൾ:Kshathra prabhavam 1928.pdf/175

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ശക്ത- തണലുളളതു ശരി തന്നെയാണ് വേറേ വല്ലതും പറയനുണ്ടെകില് പറയൂഎന്താണു മിണ്ടാത്തത് ദൌളത്തു നാഥാ വീണ്ടും മൗനമായി നില്ക്കന്നു ശക്ത ഒരു കാരൃവുമില്ലാതെ ഈ നട്ടുച്ചക്കു കോവലംനാഥാ പ്രാണേശ‌രാ എന്നുപറയുന്നതിനാണോ ഇത്ര ബുദ്ദി മുട്ടിഇ ട്ട് വന്നത് ഈസമയത്ത്ഇപ്രകാരമുളള സംബോധനം എത്രഅനുചിതവും അനുബന്ധവുമാണ് നവംനവമായ പ്രേമംഉല്പന്നമാകുന്ന സമയത്തൂഇപ്രകാരമുളളവാക്കുക ശോഭന ളാണ് പക്ഷേ നമ്മുടെ അനുരാഗത്തിന് ഒരുസംവഝരത്തിലധികംപഴക്കം ചെന്നു കഴി ആസ്ഥ തിക്ക് ഈനട്ടുച്ചക്കിവിടെവന്ന് നാഥാ പ്രാണേശ രാ എന്നപറയുന്നതൂ സന്ദ൪ഭത്തിന് യോജിക്കുന്നതും അസഹൃവുമായിട്ടാണ് തോന്നുന്നത് ദൌളത്തു-നാഥാ പുരുഷന്മാരുടെ പ്രേമത്തെ കുറിച്ച് എനിക്ക് അത്ര പരിചയം ഇല്ല പക്ഷേ സ്ത്രീകളുടെ അനുരാഗം ശ്വാശതമായിട്ടുള്ളതാണെന്നാ ണ് എന്ടെ അഭിപ്രായം ശക്ത-പുരുശന്മാറ്ക്ക് തൃപ്തി വരുമെന്നും സ്ത്രീകള്ക്ക് അതുണ്ടാകില്ലന്നാണ് ഇതിന്ടെ തല്പയം ദൌളത്തു-നാഥാ ഭാര്യഭര്ത്ത്യസംബംന്ധം ഇത്ര തുഛം

ശക്ത-സ്ത്രീ പുരുഷസംബന്ധം ഇതു തന്നെയാണ്. പുരോഹിതന് രണ്ട് നാല് ശ്ലോകന്ങള് ചൊല്ലുന്നത് കൊണ്ട് ഒരുവിശേഷവുംമെന്ന് തോന്നുന്നില്ല അതിനും പുറമേ നമ്മുടെ വിവാഹ സമയത്ത് അതും കൂടി ഉണ്ടായിട്ടില്ല അതു കൊമണ്ടു സാമുദായിക ദൃഷ്ടിയില് നിങള് എ൯ടേ പതറിയല്ല വെറും പ്രേയസി മാത്രം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kshathra_prabhavam_1928.pdf/175&oldid=162689" എന്ന താളിൽനിന്ന് ശേഖരിച്ചത്