താൾ:Kshathra prabhavam 1928.pdf/174

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രിച്ചു കൊണ്ട് ഇവിടെ വന്ന് ഈ കോട്ട സ്വധീനപ്പെടുത്തി.ഇത് കൊണ്ട് ഞാന് ത്രിപ്തനായെന്ന് താന് വിചാരിക്കേ ട.തന്നോട് പകരം ചോദിക്കുന്നതിന് ഞാന് അവസരം പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയാണ്.ഈ പ്രതിക്രിയക്ക് വേണ്ടി എത്ര നിരപരാധികളെയാണ് ഹിംസിച്ചത്, എത്രയാണ് ഹിംസിക്കുവാന് സംഗതിയാകുന്നത് എന്ന് എനിക്ക് അറിഞ്ഞ് കൂടാ.ഞാന് ചെയ്തത് അന്യായമായി എന്നുണ്ടോ?ഇല്ല; തീരെ ഇല്ല പുരുഷോത്തമനായ രാമചന്ദ്രനും കൂടി സീതയെ വീണ്ടെ‌‌ടുക്കുന്നതിന് വേണ്ടി അനേകം സ്വാമിഭക്തന്മാരും ദേശാഭിമാനികളുമായ രാക്ഷസന്മാരെ ഹിംസിച്ചില്ലേ.

 [ഒരു ദൂദന് പ്രവേശിച്ച് അഭിവാദ്യം ചെയ്യുന്നു]

ശക്താ- വല്ല വറ്ത്തമാനവും കിട്ടിയോ ദുദന്-ഉവ്വ്. റാണാ തിരുമനസ്സ് കൊണ്ട് ഇപ്പോള് ബിറൂറിലേ കാട്ടിലാണ്. മാനസിംഹന് കോമളമീരത്തേ ദഹിപ്പിക്കാന് പോകുന്നുണ്ടെന്ന് കേട്ട വറ്ത്തമാനം സത്യം തന്നേ ശക്ത-ഒന്നാന്തരം! നാളെ ഇവിടെ നിന്ന് കൂടി വല്ലതും ഉണ്ടാകണം! ദുറ്ഗാദികാരിയെ ഇന്ഘോട്ടയക്കൂ

       [ദൂദന് പോകുന്നു

ശക്താ-മാനസിംഹാ ഞാ൯ നിശ്ചയമായും പ്രതിക്രിയ ചെയ്തേക്കം അതാ ദളവത്തുന്നീസ വരുന്നുണ്ടല്ലോ സാവധാനത്തില് ദളവത്തന്നീസ പ്രവേശിക്കുന്നു ശക്ത-ദൌവത്തുമൗനമായി നില്ക്കുന്നത് കണ്ടു എന്താണ്എന്താ വേണ്ടത്

ദൌളത്തുന്നീസ എന്താണ് പറയേണ്ടതെന്നു ശ ച്ച് നല്ല തണല്










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kshathra_prabhavam_1928.pdf/174&oldid=162688" എന്ന താളിൽനിന്ന് ശേഖരിച്ചത്