Jump to content

താൾ:Kshathra prabhavam 1928.pdf/165

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ങ്ങൾചക്രവർത്തിയുടെ സ്യാല പുത്രരും സേനപതിയുമാണ് അദ്ദേഹത്തിന് നിങ്ങളുടെ ഗർവ്വ് സഹിക്കാൻശക്തിയുണ്ട് എന്നെ കൊണ്ട്സാധിക്കുകയില്ല എടുക്കുഇഷ്ടമുള്ള വാളെടുക്കു മാനസിം അങ്ങക്കെന്നോട് വിരോധമാണെന്നെനിക്കറിയാംഎന്നാലുംഅങ്ങയുടെശരീരത്തി‌‌‌‌‌ൽആയുധം പ്രയോഗിക്കുന്നതിനെനിക്കു മനസ്സുവരുന്നില്ല.അതു ചക്രവർത്തിയുടെ ചോറിന്റെ മഹിമതന്നെയാണ്.സലിം-വാളെടുക്കാതെ നിർവ്വാഹമില്ല നമ്മളിലാരാണു യോഗ്യനെന്ന് ഇന്നുതന്നെ തീർച്ചയാക്കണം മാനസിം-അങ്ങുന്നു ആദ്യം തന്നെ അങ്ങയുടെ ചിത്രഭ്രമം മാറ്റീട്ടു വരൂ

സലീം ഇല്ലാ എനിക്കൊന്നും കേൾക്കേണ്ട ഈ വാളെടുക്കൂ (മാനസിംഹന്റ കയ്യിൽ വാളുകൊടുക്കുന്നു ) മാനസിം (വാളുവാങ്ങിച്ചു ) തിരുമനസ്സിലേക്കു ഭ്രാന്തുണ്ടോ? സലീം മാനസിംഹനോടെതിർക്കുകയും അദ്ദേഹം തടുക്കുകയും ചെയ്യുന്നു) മാനസിം ഇതൊന്നു കേൾക്കൂ സലീം ഇല്ലാ ഒന്നും കേൾക്കേണ്ട (സലീം വീണ്ടും വാളു വീശി മാനസിംഹന്റെ കാലിന്റെ മുറിയേൽപ്പിക്കുന്നു)മാനസിം (ഗർജ്ജിച്ചുകൊണ്ട്എന്നാൽ ഇഷടം പോലെ അവിടന്നു തന്നത്താൻ രക്ഷിച്ചുകോള്ളു (മാനസിഹൻ സലീമിനോട് പോരുതുകയും പരാജിതനായിട്ടു പിന്നോകേകം മാറുകയും ചെയ്യുന്നു)മാനസിം ഇനിയെങ്കിലും അങ്ങക്കുക്കു ബോധം വരട്ടെ അല്ലാത്തപക്ഷം അങ്ങയുടെ ശിരസുനിലത്തുകിടന്നുരുളും സലീം ഇത്ര അധിക പ്രസംഗമോ വീണ്ടും മാനസിംഹനോടെതിർക്കുന്നു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kshathra_prabhavam_1928.pdf/165&oldid=162679" എന്ന താളിൽനിന്ന് ശേഖരിച്ചത്