താൾ:Kshathra prabhavam 1928.pdf/147

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സലീം _അല്ലാ പരമാ൪ത്ഥമാണു് നീ ഒരിക്കൽ അയാളുടെ കൂടാരത്തിൽ പ്രവേശിച്ചു സംഭാഷണം ചെയ്കില്ലേ മേഹ൪-എന്നോടിപ്രകാരം ചോദ്യം ചെയ്യുന്നതിനു നിങ്ങൾക്കധികാരമില്ല സലീം _ചക്രവ൪ത്തി തിരുമനസ്സുകൊണ്ടുതന്നേ ചോദിച്ചു കൊള്ളൂ മേഹ൪_ശക്തസിംഹനെ വിട്ടയക്കുമോ ഇല്ലയോ എന്നു പറയൂ സലീം _നിശ്ചയമായും ഇല്ല നിന്റെ ഇഷ്ടം പോലെ ചെയ്തുകൊള്ളൂ

  (സലീം ബദ്ധപ്പെട്ടു പുറത്തുപോകുന്നു മേഹ൪ അല്പനേരത്തേക്കു സ്തബ്ധയായി നില്ക്കുന്നു )

മേഹ൪ _ (ചിരിച്ചുകൊണ്ടു് ) ഈ ജോലി എനിക്കുതന്നെ ചെയ്യേണ്ടിവരുമോ എനിക്കതിനു ത്രാണിയില്ലെന്നാണു പക്ഷേ സലീം വിശ്വസിച്ചിരിക്കുന്നതു് അതൊന്നു കാണിച്ചു കൊടുത്തേ ഇരിക്കൂ

                                                   (പോകുന്നു)


                                                 രംഗം-3
                                             സ്ഥാനം-കാരാഗാരം
                                              സമയം-പ്രഭാതം 
                  [കൈവിലങ്ങു വയ്ക്കപ്പെട്ടവനായ ശക്തസിംഹ൯ ഇരിക്കുന്നു]

ശക്ത _ രാത്രി അവസാനിച്ചു അതോടുകൂടി എന്റെ ക്ഷു൫മായ ആയുസ്സും കഴിഞ്ഞുകൂടി ഇത് എന്റെ അവസാനത്തെ പ്രഭാതമാണു് ബലിഷ്ഠവും സുന്ദരവുമായ എന്റെ ശരീരം ഇന്നു രക്തമണിഞ്ഞു നിലത്തു


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kshathra_prabhavam_1928.pdf/147&oldid=162661" എന്ന താളിൽനിന്ന് ശേഖരിച്ചത്