ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൧൦൦ ക്ഷത്രപ്രഭാവം
സമാധാനം ഒന്നുതന്നെയായിരിക്കും. അതെന്താണെ ന്നുനിങ്ങൾക്കും എനിക്കും പറവാൻ സാധിക്കുകയില്ല
മൌളത്ത് --എന്തുകൊണ്ട് ? മേഫർ --പറയുന്നതിനു സാധിക്കുന്നില്ലാ, അതുതന്നെ. ദൊളത്ത് --കാരണമെന്താണ് ? മേഹാർ-=നിങ്ങൾ വളരെ ചേട്ടയാണ് അതുതന്നെ. എ
ന്നെ ഉത്തരം മുട്ടിച്ചിട്ടു മിണ്ടാതിരിക്കുകയാണ്. നോ ക്കൂ, ചെവിയോർക്കൂ നിങ്ങൾക്കു വല്ലതും കേള്ക്കാനു ണ്ടോ?
ദൌളത്ത് --എന്തു് ? മേഹർ --ഉം, മുഗൾസൈന്യം എന്തൊരുറക്കമാണ് ഉറ
ങ്ങുന്നത് ?
ദൌളത്ത് --എന്തുകൊണ്ടാണു് ഉറക്കം വരാത്തതെന്നാ
ണു ഞാൻ ചോദിക്കുന്നത് ?
മേഹർ --അവരുടെ കൂർക്കൻവലി ഇവിടെ കേൾക്കാ
നുണ്ട്.
ദൌളത്ത് --ആദ്യംതന്നെ ഞാൻ ചോദിച്ചതിനു സമാ
ധാനം പറയു?
മേഹർ --നിങ്ങൾക്കു രജപുത്രന്മാരുടെ ദിപയഷ്ടികൾ കാ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.