ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൭൫൫ ഒരുനൂറ്റെണ്പതാം പ്രകരണം ഒന്നാമധ്യായം
ആർ ശാസ്രം, ശസ്ര ,മവ്വണ്ണം
നന്ദരാജ ഭൂമിയും
അമർഷത്താലുദ്ധരിച്ചി-
തദ്ദേഹം തീർത്തതാണിതു്.
കൌടില്യന്റെ അർഥശാസ്ത്രത്തിൽ, തന്ത്രയുക്തി എന്ന
പതിനഞ്ചാമധികരണത്തിൽ, തന്ത്രയുക്തികൾ
എന്ന ഒന്നാമധ്യയാം.
തന്ത്രയുക്തി എന്ന പതിനഞ്ചാമധികരണം കഴിഞ്ഞു.
കൌടില്യന്റെ അർഥശാസ്ത്രം സമാപ്തം.
--------------------
ശാസ്ത്രങ്ങളിൽ ഭാഷ്യകാര-
ന്മാർക്കു ഭിന്നിപ്പുകാണ്കയാൽ
സ്വയം തീർത്താൽ വിഷ് ണുഗുപ്തൻ
സൂത്രത്തോടൊത്തു ഭാഷ്യവും.
ശുഭം.