താൾ:Koudilyande Arthasasthram 1935.pdf/765

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


                  ൭൫൪
  തന്ത്രയുക്തി               പതിനഞ്ചാമധികരണം
       മുൻപിൽ ഇന്നപ്രകാരം പറഞ്ഞിട്ടുണ്ട് എന്നത് അതിക്രാന്താവേക്ഷണം. "ദുർഗ്ഗസമ്പത്തു മുൻപു പറയപ്പെട്ടിട്ടുണ്ട്."൨൮
      ഇന്നവിധം ചെയ്യണം, മറിച്ചു ചെയ്യരുത് എന്നതു നിയോഗം." ആകയാൽ‍ ധർമ്മവുമർത്ഥവും മാത്രമേ അവന്നുപദേശിക്കാവൂ; അഥർമ്മവുമർത്ഥവും ഉപദേശിക്കരുത്". ൨൯
      ഇന്നവനോ ഇന്നവനോ എന്നതു വികല്പം. "ധർമ്മിഷ്ഠവിവാഹങ്ങളിൽ ജനിച്ച പുത്രന്മാരോ........പുത്രിമാരോ " ൩ഠ
      ഇന്നതും ഇന്നതും കൂടി
"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/765&oldid=151680" എന്ന താളിൽനിന്ന് ശേഖരിച്ചത്