താൾ:Koudilyande Arthasasthram 1935.pdf/760

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

തന്ത്രയുക്തി പതിനഞ്ചാമധികരണം

                       ഒന്നാം അധ്യായം
                ഒരു നൂറ്റൊണ്പതാം പ്രകരണം 
                       തന്ത്രയുക്തികൾ
 അർത്ഥമെന്നാൽ മനുഷ്യരുടെ വൃത്തി ,മനുഷ്യവതിയായ ഭൂമി എന്നർത്ഥം. അങ്ങനെയുള്ള പൃഥിവിയുടെ ലബ്ദിക്കം പാലനത്തിനും ഉപായമായിട്ടുള്ള ശാസ്ത്രം അർത്ഥശാസ്ത്ര‍ം.
  അതു മുപ്പത്തിരണ്ടു യുക്തികളോടു കൂടിയതാകുന്നു. അധികരണം , വിധാനം ,യോഗം , പദാർത്ഥം ,ഹേതാർത്ഥം , ഉദ്ദേശം, നിർദ്ദേശം, ഉപദേശം , അപദേശം , അതിദേശം , പ്രദേശം, ഉപമാനം .അർത്ഥാപത്തി , സംശയം , പ്രസംഗം , വിപർയ്യയം , വാക്യശേഷം , അനുമതം , വ്യാഖ്യാനം ,നിർവചനം , നിദർശനം, അപവർഗ്ഗം , സ്വസംജ്ഞ , പൂർവപക്ഷം , ഉത്തരപക്ഷം , ഏകാന്തം, അനാഗതാവേക്ഷണം
"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/760&oldid=153621" എന്ന താളിൽനിന്ന് ശേഖരിച്ചത്