താൾ:Koudilyande Arthasasthram 1935.pdf/69

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൫൮
വിനയാധികാരികം ഒന്നാമധികരണം


പ്രജാസുഖം സുഖാദുപ
ന്നവർതൻഹിത:മഹിതം
ഹിതംതൻപ്രയമല്ലോത്താൽ
പ്രജാപ്രിയമതേഹിതം
ആകയാൽനിത്യമുേദ്യോഗി-
ച്ചത്ഥൊയ്യങൾനോക്കണം
അത്ഥത്തിൻമൂലമൃദ്യാഗ-
മനുദ്യോഗമനത്ഥദം
നശിക്കുമൃദ്യോഗിക്കായതിൽ
പ്റാപതവും പ്റാപൃമായതു
ഉദോഗി‌ച്ചാൽഫലംകിട്ടു-
മതഥ സമ്പത്തുമാനി‌ടും

കൗടില്യന്റെ അതഥശാസ്ത്രതത്തിൽ വിനയാധികാരികമെന്ന ഒന്നാമധികുരണത്തിൽ രാജപ്രണധി എന്ന പത്തൊമ്പമാമധ്യായം

ഇരുപതാം അധ്യായം

പതിനേഴാംപ്രകരണം നിശാന്തപ്രനിധി.


വാസ്തു വിദ്യാദിഞജാൽ പ്രശംസിക്കപ്പെട്ട പ്രദേശത്തും പ്രാകാശപരിഖാദ്വാരങോടും കുടിയതും അനേകം കക്ഷ്വക (കെട്ടുകൾ) ളാൽപരിവൃതവുമായിട്ട് അന്തഃപുരത്തെ നിമ്മിക്കണം കോശഗൃഹത്തിന്റെ വിധാനമനുസരിച്ച രാജാവാ തന്റെ വാസഗൃഹം പണിചെയ്യിക്കണം അല്ലെങ്കിൽ ദിത്തികളിൽ ഗൃഢങാളായ സഞചാരദ്വാരങളോടുംളളതായിട്ട് വൃത്താകൃതിയിൽ മോഹനഗൃഹം


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/69&oldid=154818" എന്ന താളിൽനിന്ന് ശേഖരിച്ചത്