താൾ:Koudilyande Arthasasthram 1935.pdf/666

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൬൫൫ ൧൫൫-൧൫൭ പ്രകരണങ്ങൾ അഞ്ചാമധ്യായം ഹയം കുറഞ്ഞാൽ കൂട്ടത്തിൽ-‌ ച്ചേർപ്പൂ ഭൂപൻ വൃക്ഷങ്ങളെ ഗജം കുറഞ്ഞാലൂൾ ബ് ഗേ ഘരോഷ്ട്രശകുടങ്ങളും. കൌടില്യന്റെ അർത്തശാസ്ത്രത്തി, സാംഗ്രാമികമെന്ന പത്താമധികരണത്തിൽ, യുദ്ധഭൂമികൾ- പത്ത്യശ്വരഥഹസ് കർമ്മങ്ങൾ എന്ന നാലാമധ്യായം. അഞ്ചാം അധ്യായം ഒരുനൂറ്റിയമ്പത്തഞ്ചു മുതൽ അയമ്പേഴുകൂടി പ്രകരണങ്ങൾ. ബലാഗ്രത്താൽ പക്ഷകക്ഷോരഹസ്യവ്യൂഹ വിഭാഗം *, സാരഫൽഗുബല വിഭാഗം, പത്ത്യശ്വരഥഹസ്തിയുദ്ധങ്ങൾ. സ്കന്ധാരത്തിനിന്നു് അഞ്ഞൂറു ധനുസ്സകലെയായോ, ഭൂസ്ഥിതിയനുസരിച്ചോ യുദ്ധസ്ഥലമോർപ്പെടുത്തി യുദ്ധം ആരംഭിപ്പൂ. മുഖ്യന്മാരെ വിഭാഗിച്ചുസേനയെ ശത്രുപക്ഷക്കാർക്കുസൈണ്മാൻ കഴിയാത്ത വിധം നിറുത്തി സേനാപതിയും നായകനും കൂടി വ്യൂഹനം(അണിനിറുത്തുക) ചെയ് വൂ. രഥത്തേയും ഓരോ ശമം ( പതിനാലാംഗുലം) ഇടവിട്ടു പത്തിയേയും, മുമ്മൂന്നു ശമം ഇടവിട്ടു അശ്വത്തേയും, അയ്യഞ്ചു ശമം ഇടവിട്ടു രഥത്തേയും ഹസ്തിയേയും നിറുത്തൂ; ഇപ്പറഞ്ഞ

  • അഞ്ചണിയായി സേനയെ നിറുത്തിയാൽ ഒടുക്കത്തിലുള്ള രണ്ടുരുകം പക്ഷങ്ങൾ; അതിനകത്തുള്ളതു കക്ഷങ്ങൾ; നടുവിലത്തേതു് ഉരസ്യം; ബലാഗ്രം സൈന്യസംഖ്യ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/666&oldid=162498" എന്ന താളിൽനിന്ന് ശേഖരിച്ചത്