താൾ:Koudilyande Arthasasthram 1935.pdf/553

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൫൪൨ ഷാഡ്ഗുണ്യം ഏഴാമധികരണം

അഭിയോക്ത്യനിലക്കുന്പോ ളകറ്റൂ പൃഷ്ഠശത്രുവെ ആക്രന്ദനാൽ പൃഷ്ഠശത്രു മിത്രമാക്രന്ദബന്ധുവാൽ മുൻഭാഗത്താക്രമീപ്പിപ്പൂ മിത്രത്തെയരിമിത്രമായ് അരിതൻ മിത്രമിത്രത്തെ യകറ്റൂ മിത്രബന്ധുവാൽ അഭിയോഗിപ്പോന്റെ പാർഷ്ണി പിടിപ്പിച്ചൂ സ്വബന്ധുവാൽ ആക്രന്ദനെയകറ്റിപ്പൂ മിത്രമിത്രത്തിനാലുമേ മിത്രപ്രകൃതിസന്പത്തോ ടൊത്തെഴും രാജമണ്ഡലം പിന്നിലും മുന്നിലും നേതാ വീവിധത്തിലിരിത്തിടൂ വസിപ്പിപ്പൂ മണ്ഡലിൽ നിത്യവും ‍‍‍ഗൂഢദൂതരെ മാറ്റാർതൻ കൂറ്റുകാറൻ താ നെന്നു തോന്നിച്ചു ഗൂഢനായ് അസംവൃതന്നു കാര്യങ്ങൾ വിശേഷാൽക്കയ്യിൽവന്നതും അസംശയം നശിച്ചീടുംകടലിൽ ഭിന്നനൌകപോൽ

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/553&oldid=153577" എന്ന താളിൽനിന്ന് ശേഖരിച്ചത്