എണ്പത്തിമൂന്നാം പ്രകരണം എട്ടാംഅധ്യായം
ധിയിൽവച്ച് അഭിശസ്ത ൻ (കുററം ആരോപിക്കപ്പട്ട വൻ) ദേശം ,ജാതി,ഗോത്രം,പേര്,പ്രവൃത്തി,ധനം, സഹായൻ,വാസസ്ഥലം എന്നിവയെ ചോദിച്ചു. അതി ന്നുത്തരമായിക്കിട്ടുന്ന സംഗതികളെ അപദേശങ്ങൾ(ഉപ പത്തികൾ)കൊണ്ട് പ്രതിസമാനിയിക്കുകയും (പയ്യാലോ ചിക്കുക) ചെയ് വൂ.അതിന്നു ശേഷം ചോരണം നടന്ന തിനു തലേദിവസത്തെ അവ പ്രചാരണവും(പെരുമാ
) രാത്രിയിലെ നിവാസവും മററുമായി അവനെ പിടി
ക്കുന്നതുവരെയുളള വിവരങ്ങളെലാം ചോദിപ്പൂ.അതിൽ നിന്നു അവസാനം (അപരാധത്തിൽ നിന്നു വിട്ടുപോകാനു ളള കാരണം) കിട്ടിയാൽ അവൻ ശുദ്ധനാകു. ഇല്ലാത്ത പക്ഷം അവൻ കമ്മപ്രാപ്തൻ (കമ്മത്തിന്നു വിഷയീഭുതൻ; അപരാധി)ആകും.
പാരണം കഴിഞ്ഞതിനു ശേ
ഷം ശ ത നെ പിടിക്കുവാൻ പാടില്ല. എ കൊണ്ടെ ന്നാൽ, അങ്ങനെ പിടിച്ചാൽ ചോദ്യങ്ങൾ ചോദിക്കുന്ന
ന്നു യുക്തിയില്ലാതെ പോകുന്നതുകൊണ്ടു തന്നെ. എ
ന്നാൽ ഉപകരണം കാണുന്ന സംഗതിയിൽ ഇതുബാധ കമല്ല.
ചോരനല്ലാത്തവനെ ചോരനെന്നും വ്യാഹരിക്കുന്ന
വന്നും ,ചോരനായിട്ടുളളവനെ പ്രച്ഛാദനം (ഒളിപ്പിക്കുക) ചെയ്യുന്നവനും ചോരതുല്യമായ ന്ധം വിധിക്കണം.
ചോരനായ അന്യൻ ദ്വേഷവും കാരണം
കളവായിട്ടു ത പേരിൽ ആക്ഷേപം കൊണ്ടുവന്ന താണെന്നു തെളിയിച്ചാൽ അഭിശസ്തകൻ ന്ന താണു്. ശുദ്ധനായിട്ടുളളവനെ പരിവാസനം(തടങ്ങലിൽ വയക്കുക ) ചെയ്യുന്നവന്നു പൂവ്വസാഹസം ദണ്ഡം.
(ഒന്നിനൊന്നു വിരുദ്ധമായിപ്പറയുക)ചെയ്യുന്നതായാൽ
അവൻ ചോരനല്ലെന്നു ധരിക്കേണ്ടതാണു്.ചേരനല്ലാ
ത്തവനും ചോരമാർഗ്ഗത്തിൽ കാണപ്പെട്ടവനെന്നും
കണ്ടസമയത്തുളള വേഷത്തിൻറയും ആയുധത്തിൻറയും
ഭാണ്ഡത്തിൻറയും സംദൃശ്യതകൊണ്ടോ കളവുചെയ്ത
വൃത്തിൻറ ഉപവാസം(സമീപസ്ഥിതി) കൊണ്ടോ സ
വൻ പിടിപക്കപ്പെട്ടുവെന്നും വരല്ലൊ. താൻ ചോരന ല്ലാതിരുന്നിട്ടും കന്മക്ലേശത്തെ യപ്പെട്ടു "ചോരനാണു് ഞാൻ"എന്നു പറഞ്ഞ മാണ്ഡവ്യൻതന്നെ ഉദാഹരണം.ആയതുകൊണ്ട് സമാപ്തകരമണൻ
(എല്ലാ )ആയവനെ മാത്രമേ ദണ്ഡിക്കുവാൻ പാടുളളൂ.

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.