ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൩൮൨ കണ്ടകശോധനം നാലാംമധാകരണം
എവൻ കാമക്രോധവാശാ,-
ലെവളോ പാപബുദ്ധിയാൽ
തന്നെത്താൻ കൊലചെയ്യുന്നൂ
രജ്ജുശസ്രവിഷങ്ങളാൽ
ചണ്ഡാലനെക്കൊണ്ടവരെ-
ക്കയറാൽക്കെട്ടി വീഥിയിൽ
വലിപ്പിപ്പി, തവക്കില്ലാ
സംസ്കാരം പ്രേതകർമ്മവും.
അവർക്കു വന്ധുവാരാനും
പ്രേതകാർയ്യം കഴിക്കുകിൽ
അതേ ഗതിയവന്നെത്തും,
വതൂം ജാതിപ്രവാസേവും.
യാജനാധ്യാപനവിവാ-
ഹങ്ങളെ ഭ്രഷ്ടരൊത്തു താൻ
ചെയിവോനാണ്ടാൽ ഭ്രഷ്ടനാകു-
മവരായ് ച്ചെയ്യുമന്യനും.
കൌടില്യന്റെ അർത്ഥശാസ്ത്രത്തിൽ, കണ്ടകശോധനമെന്ന നാലാമധികരണത്തിൽ, ആശുമൃതകചരീക്ഷ എന്ന ഏഴമധ്യായം
________________________
എട്ടാം അധ്യായം
______
എണ്പത്തിമൂന്നാം പ്രകരണം.
വാക്യകർമ്മാനു യോഗം
മുഷിന്റെയം (മുതൽ മോഷ്ടിക്കപ്പെട്ടവന്റെ) ബാഹ്യന്മാതൂമായ സാക്ഷികസളുടെയും സന്നി
_____________________________________________________________
*വാക്യകർമ്മാനുയോഗം=വാക്യംകൊണ്ടുംമുളള ചോദ്യം. വാക്യമെന്നാൽ വചനം , കർമ്മമെന്നതു കൈക്രിയ (പ്രഫരം)

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.