Jump to content

താൾ:Koudilyande Arthasasthram 1935.pdf/380

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൬൯

      എഴുപത്തെമ്പതാം പ്രകണം                        നാലാം അധ്യായം  

(കൊടില്) , മുഷ്ടിക (ചുറ്റി), അധികരണി (മുട്ടി) ,ബിംബം (അച്ച്),ടങ്കം (ഉളി),മൂഷ(മൂശ)എന്നീ വസ്തുക്കളും വളരെയധികം വാങ്ങുന്നവരും മഷി , ഭസ്മം , ധുമം എന്നിവ കൈകളിലും വസ്ത്രത്തിലും കലർന്നു അടയാലപ്പെട്ടിര്ക്തുവാനും കർമ്മാരന്മരുടെ (കരുവാരന്മാരുടെ ) പണിയായുധങ്ങളെല്ലാം കൈവശമുള്ളവനുമാകയാൽ കൂടരൂപകാരൻ (കള്ളനാണ്യമുണ്ടക്കുന്നവൻ) ആണെന്നു ശങ്കിക്കപ്പെടുന്നുവോ അവന്റെ അടുക്കൽ സത്രി ചെന്നു ശിഷ്യന്റെ നിലയ്ക്കു പെരുമാറി അനുപ്രവേശിച്ച് (ഉള്ളുകള്ളികൾ അറിഞ്ഞു) രാജാവിനെ വിവരം ഗ്രഹിപ്പിപ്പൂ.കൂടരൂപകാരകനാണെന്നറിഞ്ഞാൽ അവനെ പ്രവാസനം ചെയ്യണം . ഇനെപ്പറഞ്ഞതുകൊണ്ടുതന്നെ സ്വർണ്ണത്തിന്റെ രാഗമപഹരിക്കുന്ന കൂടസുവർണ്ണവ്യവഹാരിയേയും പറഞ്ഞുകഴിഞ്ഞു.


                                   അഞ്ചാം  അധ്യായം
                                  എൺപതാം പ്രകരണം
                    സിദ്ധവ്യഞ്ജനരെക്കൊണ്ട് മാണവപ്രകാശനം
 സതിപ്രയോഗം   കഴിഞ്ഞതിനുശേഷം, സിദ്ധവ്യഞ്ജനരായഗ്രഢപുരുഷന്മാർ 

മാണവിദ്യകൾ(മാണവന്മാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/380&oldid=162396" എന്ന താളിൽനിന്ന് ശേഖരിച്ചത്