ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൩൪൮
ധൎമ്മസ്ഥീയം
മൂന്നാമധികരണം
ന്നിവയുടെ ഉൽകൎഷം നോക്കി ധൎമ്മസ്ഥന്മാർ ആളുകളെ പൂജിക്കുകയും വേണം. [1]
ഇത്ഥം കാര്യയ്യങ്ങൾ ധർമ്മസ്ഥർ |
കൌടില്യന്റെ അൎത്ഥശാസ്ത്രത്തിൽ, ധൎമ്മസ്ഥീയമെന്ന
മൂന്നാധികരണത്തിൽ, ദ്യൂതസമാഘയം _പ്രകീൎണ്ണങ്ങൾ
എന്ന ഇരുപതാമധ്യായം.
ധൎമ്മസ്ഥീയം മൂന്നാമധികരണം കഴിഞ്ഞു.
- ↑ വലിയ വിദ്വാന്മാർ, വലിയ ബുദ്ധിമാന്മാർ, വലിയ പൗരുഷമുള്ളവർ, വലിയ കുലീനന്മാർ, വലിയ കൎമ്മം ചെയ്തവർ എന്നിവരെ ആസനദാമികളെക്കൊണ്ടു ബഹുമാനിക്കണമെന്നു സാരം.

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.