താൾ:Koudilyande Arthasasthram 1935.pdf/354

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


     ൩൪൩
൭൪-ഠ ൭൫-ഠ പ്രകരണങ്ങൾ        ഇരുപതാം അധ്യായം

ങ്ങളെച്ഛേദിച്ചാൽ ആറുപണം; ക്ഷു൫ശാഖകളെച്ഛേദി ച്ചാൽ പന്ത്രണ്ടു പണം; വലിയ കൊമ്പുകൾ മുറിച്ചാൽ ഇരുപ്പത്തിനാലു പണം; സ്തന്ധം (തടി) മുറിച്ചാൽ പൂർവ്വ സാഹസം; മുഴുവനും ഛേദിച്ചാൽ മധ്യമസാഹസം.പൂ വും കായും തണലുമുളള ചെടികളേയും വള്ളികളേയുമാണു മേൽപ്രകാരം ചെയ്തതെങ്കിൽ മേൽപ്പറഞ്ഞതിന്റെ പകു തി ദണ്ഡം. പുണ്യസ്ഥാനം, തപോവനം , ശ്മശാനം എ ന്നിവയിലെ വൃക്ഷങ്ങളെ മേൽപ്രകാരം ചെയ്തലും പകുതി ദണ്ഡം തന്നെ.

     സീമവൃക്ഷങ്ങൾ, ചൈത്യങ്ങൾ,
     കാണ്മാകൊള്ളുന്ന ശാഖകൾ,
    രാജാരാദ്രുമമിവ
    മുറിച്ചാൽ  ദ്വിഗുണം ദമം.
   കൗടില്യന്റെ അ൪ത്ഥശാസ്ത്രത്തിൽ,  ധ൪മ്മസ്ഥീയമെന്ന
    മൂന്നാമധികരണത്തിൽ, ദണ്ഡപാരുഷ്യമെന്ന
     പത്തൊമ്പതാമദ്ധ്യായം. 
  ----------------------------------------------


           ഇരുപതാം  അധ്യായം
      ------------
       എഴുപത്തിനാലും  എഴുപത്തഞ്ചും  പ്രകരണങ്ങൾ
       ദ്യൂതാസമാഹ്വയം, പ്രകീ൪ണ്ണകങ്ങൾ.

   ദ്യൂതാധ്യക്ഷൻ  ദ്യൂതത്തെ (ചൂതുകളിയെ) ഏകമുഖമാ

ക്കി ച്ചെയ്യണം. ഗ്രഢാജീവികളെ (ഗ്രഢവൃത്തികളായ ചോരാദികളെ) അറിയുന്നതിന്നുവേണ്ടി, അന്യസ്ഥലത്തുള്ള ചൂതുകളിക്കുന്നവന്നു പന്ത്രണ്ടു പണം ദണ്ഡം കല്പിക്കുകയും വേണം.

ദ്യൂതം സംബന്ധിച്ചുളള അഭിയോഗത്തിൽ ജേതാവി


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/354&oldid=162370" എന്ന താളിൽനിന്ന് ശേഖരിച്ചത്