താൾ:Koudilyande Arthasasthram 1935.pdf/319

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


                                 ൩൦൮

ധർമ്മസ്ഥീയം മൂന്നാമധികരണം

 ദേശകാലസമീപസ്ഥ-
 രായോരൈസ്സാക്ഷിയാക്കണം;
 ദൂരസേ്ഥാനാഗതന്മാരെ
 സ്വാമിവാക്യാൽ വരുത്തണം.

കൗടില്യന്റെ അർത്ഥശാസ്ത്രത്തിൽ ധർമ്മസ്ഥായമെന്ന് മൂന്നാമധികരണത്തിൽ, ഋണാദാനമെന്ന പതിനൊന്നാമധ്യായം.


പന്ത്രണ്ടാം അധ്യായം

അറുപത്തിനാലാം പ്രകരണം.

 ഔപനിധികം

ഋണത്തെപ്പറഞ്ഞതുകൊണ്ടുതന്നെ ഉപനിധി (സൂക്ഷിപ്പാനേൽപ്പിച്ച ദ്രവ്യം) യേയും പറഞ്ഞുകഴിഞ്ഞു. ശത്രുസൈന്യമോ ആടവികസൈന്യമോ വന്നു ദുർഗ്ഗത്തേയും രാഷ്ട്രത്തേയും നശിപ്പിക്കുക, പ്രതിരധകൻമാർ ഗ്രാമത്തേയും സാർത്ഥ(വണിക്സംഘം) ത്തേയും വ്രജട്ടേയും നശിപ്പിക്കുക, ചക്രയുക്തമായ( രാജ്യത്തിനൊട്ടാകെയുളള) നാശം സംഭവിക്കുക, ഗ്രാമമദ്ധ്യത്തിൽ അഗ്നിബാദയോ വെള്ളപ്പൊക്കമോ ഉണ്ടാവുക, അഗ്നിബാധയിൽ അനിഹാര്യങ്ഹളായ( നീക്കം ചെയ്യാൻ സാധിക്കാത്ത) വസ്തുക്കളെക്കഴിച്ചു കപ്യവസ്തുക്കളെ കുറഞ്ഞൊന്നുമാത്രം നീ


 • ഋണം യോതൊരുപ്രകാരം അതു വാങ്ങിയവന്റെ പുത്രാദികൾ മടക്കിക്കൊടുക്കണനെന്നും, കൊടുക്കാത്തപക്ഷം സാക്ഷിവാക്യാദികളെ പ്രമാണമാക്കി ധർമ്മസ്ഥൻമാർ കൊടുപ്പിക്കണമെന്നും പറഞ്ഞുവോ അതുപ്രകാരം ഇപനിധിയെ സംബന്ധിച്ചും ചെയ്യേണമെന്നു താൽപര്യം. ുപനിധിയെപ്പോലെ തന്നെ ആധികളേയും ഗ്രഹിക്കേണ്ടതാകുന്നു.
"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/319&oldid=153636" എന്ന താളിൽനിന്ന് ശേഖരിച്ചത്