താൾ:Koudilyande Arthasasthram 1935.pdf/262

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ധർമ്മസ്ഥീയം മൂന്നാമധികരണം


ഒന്നാമദ്ധ്യായം


അയ്മ്പത്തേഴും അയ്മ്പത്തെട്ടും പ്രകരണങ്ങൾ
വ്യവഹാരസ്ഥാപന, വിവാദപദനിബന്ധം
ധർമ്മസ്ഥന്മാർ (ധർമ്മാധികാരികൾ) മൂന്നുപേരും അമാത്യന്മാർ മൂന്നുപേരും ചേർന്ന് ജനപദങ്ങളുടെ സന്ധി, സംഗ്രഹണം,ദ്രോണമുഖം,സ്ഥാനീയം വ്യവഹാരങ്ങളെസ്സബേന്ധിച്ച് കാര്യങ്ങൾ ചെയ്യണം.

     *   തിരോഹിതങ്ങൾ (പ്രച്ഛന്നമായി ചെയ്തവ),അന്തരംഗാകൃയതങ്ങൾ(??ഹാന്തരഭാഗത്തിങ്കൽ വച്ച ചെയ്തവ),??നകരുകൃതങ്ങൾ???(രാത്രിയിൽ ചെയ്തവ),അരണ്യകൃതങ്ങൾ(കാട്ടിൽവെച്ച്ചെയ്തവ),ഉപധികൃതങ്ങൽ(വ്യഗമയി ചെയ്തവ),ഉപഹ്വരകൃതങ്ങൽ(വിജനസ്ഥലത്തുവച്ച ചെയ്തവ) ഏന്നിങ്ങനെയുള്ള 

ഇടപാടുകളെസ്സംബന്ധിച്ച വ്യവഹാരങ്ങളെ നിഷേധിക്കണം.അവയുടെ കർത്താവിന്നും കാരയിതാവിന്നും ‍‍പൂര്വ്വസാഹസം ദണ്ഡം ശ്രോതാക്കൾക്ക (സാക്ഷികൾക്ക്)ഓരോരുത്തർക്കും അതിൻറെ പകുതി ദണ്ഡം. ശ്രദ്ധേയന്മാർ(വിശ്വാസ്യന്മാർ;നിഷ്തപടന്മാർ) ആണെങ്കിലാകട്ടേ ദ്രവ്യവ്യപനയം(ദ്രവ്യഹാനി)മാത്രമേ ഉള്ളു.


. * തിരോഹിതങ്ങൾ സ്വാമിതിരോഹിതം(ഉടമസ്ഥന്റെ??????), ദേശതിരോഹിതം (കണ്ട സാക്ഷികളില്ലാതെ ചെയ്യുത്), കാലതിരോഹിതം (കാചഹരണം വന്നിട്ടു ചെയ്യുത്),ക്രിയാതിരോഹിതം (കമണലേഖ്യം)

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/262&oldid=154685" എന്ന താളിൽനിന്ന് ശേഖരിച്ചത്