താൾ:Koudilyande Arthasasthram 1935.pdf/241

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


                            ൨൩൦

അധ്യക്ഷപ്രചാരം രണ്ടാമധികരണം അവയിൽവച്ച് ദമ്യൻ സ്കന്ധഗതൻ(ചുമലിൽ കയറുന്നവൻ), സ്തംഭഗതൻ( സതംഭത്തിൽ കെട്ടുന്നതിനെ സഹിക്കുന്നവൻ), വാരിഗതൻ(വാരിക്കുഴിയിൽ വീണവൻ), യൂഥഗതൻ(യൂഥത്തിൽ ന്ൽക്കുന്നവൻ) എന്നിങ്ങനെ അഞ്ചുവിധം. ദമ്യനെ ഉപചരിക്കേണ്ടതു ബീക്കനെപ്പോലെയാകുന്നു. സാന്നാഹ്യൻ ഏഴുവിധത്തിലുളള ക്രിയകളോടുകൂടിയവനാണ്. അവ ുപസ്ഥാനം , സംവർത്തനം,സംയാനം,വധാവധം,ഹസ്തിയുദ്ധം,നാഗരായണം

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/241&oldid=153597" എന്ന താളിൽനിന്ന് ശേഖരിച്ചത്