താൾ:Koudilyande Arthasasthram 1935.pdf/234

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നാല്പത്തേഴാം പ്രകരണം മുപ്പതാാം അധ്യായം

   വൽഗനംതന്നെ ശിര:കർണ്ണവിശുദ്ധം ( ശിരസ്സിന്നും കർണ്ണത്തിനും വികാരമല്ലാത്തത്) ആയാൽ നീചൈഗ്ഗർതമാകം .ആയതുപതാനാറുവിധമാകുന്നു. പ്രകീർണ്ണകം, പ്രകീർണ്ണോത്തരം, പാർശ്വാനുവൃത്തം, ഊർമ്മിമാർഗ്ഗം, ശരഭക്രീഡിതം, ശരഭപ്ളുതം ത്രിതാലം, ബാഹ്യാനുവൃത്തം, പഞ്ചപാണി, സിംഹായതം , സ്വാധൂതം, ക്ളിഷ്ടം, ശ്ളാഘിതം, പുഷ്പാഭികീർണ്ണം എന്നിവ നീചൈർഗ്ഗതമാർഗ്ഗങ്ങൾ.
"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/234&oldid=151907" എന്ന താളിൽനിന്ന് ശേഖരിച്ചത്