താൾ:Koudilyande Arthasasthram 1935.pdf/222

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നാല്പത്താറാം പ്രകരണം ഇരുപത്തൊന്നാം അധ്യായം

നിയും പിരിക്കണം.മുദ്ര കുൂടാതെ പോകുന്നവന്റെ ഭാണ്ഡവും,അതിഭാരത്തോടു കൂടയോ അകാലത്തിങ്കലും അതീർത്തിങ്കലുമോ കടക്കുന്നവന്റെ ഭാണ്ഡവും പിടിച്ചടക്കണം.

      ആളും ഉപകരണവുമില്ലാത്തതോ സംസ്കരിക്കപ്പെടാത്തതോ ആക നിമിത്തം വഞ്ചി മുങ്ങിപ്പോയാൽ നശിച്ച് പോയ സാധനങ്ങളും ധനവും അധ്യക്ഷൻ ഉടമസ്ഥന് കൊടുക്കണം.
                ആഷാഢമേഴുപോയ് കാർത്തി-
                കത്തിലേഴാളമാം തരം.
                ജോലിക്ക് തെളിവേകേണം,
                നിത്യം പിരിവടയ്ക്കേണം.

കൌടില്യന്റെ അർത്ഥശാസ്ത്രത്തിൽ,അധ്യക്ഷപ്രചാരകരാകുന്ന രണ്ടാം അധികരണത്തിൽ,നാവധ്യക്ഷനെന്ന ഇരുപത്തെട്ടാമധ്യായം ഇരുപത്തൊമ്പതാം അധ്യായം

     നാൽപത്താറാം പ്രകരണം.

ഗോധ്യക്ഷൻ.വേതനോപഗ്രാഹികം,കുരപ്രതികരം,ഭഗ്നോൽസ്രഷ്ടകം,ഭാഗാനുപ്രവിഷിടകം,വ്രജപർയ്യ .................................................................................................................

  • തരം ആയരം(തോണിക്കൂലി)ക്ക് മുകളിൽ തോണി കുുത്തുകയും കൂലി പിരിക്കുകയും ചെയ്യേണ്ട കാലം ഇതാണെന്നർത്ഥം.ഈ കാലം വർഷാസ്രാവിണികളെ സംബന്ധിച്ച് മാത്രമാണ്.

$ ഇവിടെ ഗോശബ്ദം കൊണ്ട് പശുക്കളെയും എരുമകളെയും ഗ്രഹിക്കണം.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/222&oldid=151527" എന്ന താളിൽനിന്ന് ശേഖരിച്ചത്